"ജി എം യു പി എസ് അഞ്ചുകുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 3: | വരി 3: | ||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||
പേര് സൂചിപ്പിക്കുന്നതുപോലെ കാക്കച്ചിറകുന്ന് ,കാപ്പംകുന്ന് ,കല്ലുമൊട്ടം കുന്ന് ,വിളക്കുമാടം കുന്ന് ,കച്ചേരി കുന്ന് എന്നീ അഞ്ചുകുന്നുകളുടെ സംഗമ ഭൂമിയാണ് അഞ്ചുകുന്ന് എന്ന സുന്ദര ഗ്രാമം. മാനന്തവാടി -കൽപ്പറ്റ ദേശീയപാതയിൽ മാനന്തവാടി നിന്നും 10 കിലോമീറ്റർ , നാലാം മൈലിനും പനമരത്തിനും ഇടയിലാണ് ഈ കൊച്ചു ഗ്രാമം. | |||