"സെന്റ് .ലിറ്റിൽ തെരേസാസ് എച്ച്.എസ്സ്.എസ്സ്.വൈക്കം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
== '''വൈക്കം''' കോട്ടയം ജില്ലയിലെ ഒരു പട്ടണമാണ് വൈക്കം. വൈക്കം പ്രസിദ്ധമായിരിക്കുന്നത്‌ ഇവിടത്തെ പ്രധാന തീർത്ഥാടന കേന്ദ്രമായ 'ദക്ഷിണ കൈലാസം ' വൈക്കം മഹാദേവക്ഷേത്രത്തിന്റെ പേരിലാണ്‌. 1924-ൽ ഇവിടെ നടന്ന വൈക്കം സത്യാഗ്രഹവും ഏറെ പ്രസിദ്ധമാണ്. ==

ഭൂമിശാസ്ത്രം
=== സ്ഥലപുരാണം ===
പണ്ട്‌ ഈ പ്രദേശം നിബിഢവനമായിരുന്നു എന്ന് പറയപ്പെടുന്നു. കടുവ, കരടി, പുലി മുതലായ വന്യജീവികൾ സ്വൈരവിഹാരം ചെയ്‌തിരുന്ന കാനനപ്രദേശം ആയതിനാൽ ആകാം വൈയ്യാഘ്രപുരം എന്ന്‌ അറിയാൻ ഇടയായത്‌. അതുപോലെ വൈക്കത്തപ്പന്റെ ഭക്താഗ്രേസരനായ വ്യാഘ്രപാദമഹർഷിയുടെ സ്‌മരണ എന്ന നിലയ്‌ക്കും ആകാം ഈ നാമകരണത്തിന്റെ പ്രസക്തി. വ്യാഘ്രശബ്ദത്തിന്‌ ശ്രേഷ്‌ഠമായത്‌ എന്നൊരു അർത്ഥം കൂടിയുണ്ട്‌.

10:11, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

വൈക്കം കോട്ടയം ജില്ലയിലെ ഒരു പട്ടണമാണ് വൈക്കം. വൈക്കം പ്രസിദ്ധമായിരിക്കുന്നത്‌ ഇവിടത്തെ പ്രധാന തീർത്ഥാടന കേന്ദ്രമായ 'ദക്ഷിണ കൈലാസം ' വൈക്കം മഹാദേവക്ഷേത്രത്തിന്റെ പേരിലാണ്‌. 1924-ൽ ഇവിടെ നടന്ന വൈക്കം സത്യാഗ്രഹവും ഏറെ പ്രസിദ്ധമാണ്.

സ്ഥലപുരാണം