"ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
= പാണ്ടിക്കാട് = | = പാണ്ടിക്കാട് = | ||
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ഒരു ചെറിയ പട്ടണമാണ് പാണ്ടിക്കാട് | മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ഒരു ചെറിയ പട്ടണമാണ് പാണ്ടിക്കാട് | ||
[[പ്രമാണം:18027 Pandikkad Town.jpg |thumb |Pandikkad Town]] | |||
ആദ്യ കാലത്ത് നാല് ഭാഗവും പുഴകളാൽ ചുറ്റപ്പെട്ടതായിരുന്നു ഈ പ്രദേശം. അതിനാൽ ഇവിടേക്ക് എത്തുവാൻ ''<nowiki/>'പാണ്ടി''<nowiki/>'''യിൽ'' അഥവാ ചങ്ങാടത്തിൽ സഞ്ചരിക്കണമായിരുന്നു. അങ്ങനെ ഈ പ്രദേശം പാണ്ടിക്കടവ് എന്ന് അറിയപ്പെട്ടു''.'' പിന്നീട് പാണ്ടിക്കടവ് കാലാന്തരങ്ങളിൽ പാണ്ടിക്കാടായി മാറി എന്ന് പറയപ്പെടുന്നു. പാണ്ടിക്കാട് പഞ്ചായത്ത് 2015-ൽ പുറത്തിറക്കിയ സഫർ പാണ്ടിക്കാട് രചിച്ച 'ചരിത്രപ്പെരുമകൾ നേടിയ ദേശം' എന്ന ചരിത്ര ഗ്രന്ഥം പാണ്ടിക്കാടിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. | ആദ്യ കാലത്ത് നാല് ഭാഗവും പുഴകളാൽ ചുറ്റപ്പെട്ടതായിരുന്നു ഈ പ്രദേശം. അതിനാൽ ഇവിടേക്ക് എത്തുവാൻ ''<nowiki/>'പാണ്ടി''<nowiki/>'''യിൽ'' അഥവാ ചങ്ങാടത്തിൽ സഞ്ചരിക്കണമായിരുന്നു. അങ്ങനെ ഈ പ്രദേശം പാണ്ടിക്കടവ് എന്ന് അറിയപ്പെട്ടു''.'' പിന്നീട് പാണ്ടിക്കടവ് കാലാന്തരങ്ങളിൽ പാണ്ടിക്കാടായി മാറി എന്ന് പറയപ്പെടുന്നു. പാണ്ടിക്കാട് പഞ്ചായത്ത് 2015-ൽ പുറത്തിറക്കിയ സഫർ പാണ്ടിക്കാട് രചിച്ച 'ചരിത്രപ്പെരുമകൾ നേടിയ ദേശം' എന്ന ചരിത്ര ഗ്രന്ഥം പാണ്ടിക്കാടിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. | ||
== അടിസ്ഥാന വിവരങ്ങൾ == | == അടിസ്ഥാന വിവരങ്ങൾ == | ||
പോലീസ് സ്റ്റേഷൻ, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവ നില കൊള്ളുന്ന പാണ്ടിക്കാട് ഗ്രാമ പഞ്ചായത്ത് ആസ്ഥാനം കൂടിയാണ്. സംസ്ഥാനപാതകളായ വളാഞ്ചേരി - നിലമ്പൂർ,പാലക്കാട് - കോഴിക്കോട് പാതകൾ പാണ്ടിക്കാട് പട്ടണത്തിലൂടെ കടന്നുപോകുന്നു. ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷൻ പട്ടിക്കാടും, എയർപോർട്ട് കോഴിക്കോടുമാണ്. മലപ്പുറത്തെ SRF സ്ഥിതി ചെയ്യുന്നത് പാണ്ടിക്കാട് ഗ്രാപഞ്ചായത്തിലെ കൊളപ്പറമ്പ് പ്രദേശത്ത് ആണ്. ഒരു ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂളും 17-ഓളം പ്രൈമറി സ്കൂളുകളും പാണ്ടിക്കാട് പഞ്ചായത്തിലുണ്ട്. മലപ്പുറത്തുനിന്ന് 22 കിലോമീറ്റർ കിഴക്കായിട്ടാണ് ഇതു സ്ഥിതിചെയ്യുന്നത്. ഈ പ്രദേശം സമുദ്രനിരപ്പിൽനിന്ന് 51 മീറ്റർ ഉയരത്തിൽ ആണ് സ്ഥിതിചെയ്യുന്നത്. 2011 ലെ സെൻസസ് പ്രകാരം ജനസംഖ്യ 58,675 ആണ്. സാക്ഷരത 89%. ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 714.2. പ്രദേശത്തെ 90% ഭാഗവും ലാറ്ററേറ്റ് മണ്ണും 10% എക്കൽ മണ്ണും ആണ്. | പോലീസ് സ്റ്റേഷൻ, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവ നില കൊള്ളുന്ന പാണ്ടിക്കാട് ഗ്രാമ പഞ്ചായത്ത് ആസ്ഥാനം കൂടിയാണ്. സംസ്ഥാനപാതകളായ വളാഞ്ചേരി - നിലമ്പൂർ,പാലക്കാട് - കോഴിക്കോട് പാതകൾ പാണ്ടിക്കാട് പട്ടണത്തിലൂടെ കടന്നുപോകുന്നു. ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷൻ പട്ടിക്കാടും, എയർപോർട്ട് കോഴിക്കോടുമാണ്. മലപ്പുറത്തെ SRF സ്ഥിതി ചെയ്യുന്നത് പാണ്ടിക്കാട് ഗ്രാപഞ്ചായത്തിലെ കൊളപ്പറമ്പ് പ്രദേശത്ത് ആണ്. ഒരു ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂളും 17-ഓളം പ്രൈമറി സ്കൂളുകളും പാണ്ടിക്കാട് പഞ്ചായത്തിലുണ്ട്. മലപ്പുറത്തുനിന്ന് 22 കിലോമീറ്റർ കിഴക്കായിട്ടാണ് ഇതു സ്ഥിതിചെയ്യുന്നത്. ഈ പ്രദേശം സമുദ്രനിരപ്പിൽനിന്ന് 51 മീറ്റർ ഉയരത്തിൽ ആണ് സ്ഥിതിചെയ്യുന്നത്. 2011 ലെ സെൻസസ് പ്രകാരം ജനസംഖ്യ 58,675 ആണ്. സാക്ഷരത 89%. ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 714.2. പ്രദേശത്തെ 90% ഭാഗവും ലാറ്ററേറ്റ് മണ്ണും 10% എക്കൽ മണ്ണും ആണ്. |
09:40, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പാണ്ടിക്കാട്
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ഒരു ചെറിയ പട്ടണമാണ് പാണ്ടിക്കാട്
ആദ്യ കാലത്ത് നാല് ഭാഗവും പുഴകളാൽ ചുറ്റപ്പെട്ടതായിരുന്നു ഈ പ്രദേശം. അതിനാൽ ഇവിടേക്ക് എത്തുവാൻ 'പാണ്ടി'യിൽ അഥവാ ചങ്ങാടത്തിൽ സഞ്ചരിക്കണമായിരുന്നു. അങ്ങനെ ഈ പ്രദേശം പാണ്ടിക്കടവ് എന്ന് അറിയപ്പെട്ടു. പിന്നീട് പാണ്ടിക്കടവ് കാലാന്തരങ്ങളിൽ പാണ്ടിക്കാടായി മാറി എന്ന് പറയപ്പെടുന്നു. പാണ്ടിക്കാട് പഞ്ചായത്ത് 2015-ൽ പുറത്തിറക്കിയ സഫർ പാണ്ടിക്കാട് രചിച്ച 'ചരിത്രപ്പെരുമകൾ നേടിയ ദേശം' എന്ന ചരിത്ര ഗ്രന്ഥം പാണ്ടിക്കാടിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു.
അടിസ്ഥാന വിവരങ്ങൾ
പോലീസ് സ്റ്റേഷൻ, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവ നില കൊള്ളുന്ന പാണ്ടിക്കാട് ഗ്രാമ പഞ്ചായത്ത് ആസ്ഥാനം കൂടിയാണ്. സംസ്ഥാനപാതകളായ വളാഞ്ചേരി - നിലമ്പൂർ,പാലക്കാട് - കോഴിക്കോട് പാതകൾ പാണ്ടിക്കാട് പട്ടണത്തിലൂടെ കടന്നുപോകുന്നു. ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷൻ പട്ടിക്കാടും, എയർപോർട്ട് കോഴിക്കോടുമാണ്. മലപ്പുറത്തെ SRF സ്ഥിതി ചെയ്യുന്നത് പാണ്ടിക്കാട് ഗ്രാപഞ്ചായത്തിലെ കൊളപ്പറമ്പ് പ്രദേശത്ത് ആണ്. ഒരു ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂളും 17-ഓളം പ്രൈമറി സ്കൂളുകളും പാണ്ടിക്കാട് പഞ്ചായത്തിലുണ്ട്. മലപ്പുറത്തുനിന്ന് 22 കിലോമീറ്റർ കിഴക്കായിട്ടാണ് ഇതു സ്ഥിതിചെയ്യുന്നത്. ഈ പ്രദേശം സമുദ്രനിരപ്പിൽനിന്ന് 51 മീറ്റർ ഉയരത്തിൽ ആണ് സ്ഥിതിചെയ്യുന്നത്. 2011 ലെ സെൻസസ് പ്രകാരം ജനസംഖ്യ 58,675 ആണ്. സാക്ഷരത 89%. ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 714.2. പ്രദേശത്തെ 90% ഭാഗവും ലാറ്ററേറ്റ് മണ്ണും 10% എക്കൽ മണ്ണും ആണ്.