"ഗവ.എൽ പി എസ് ഇളമ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== പൊയ്കമുക്ക് ==
== <big>പൊയ്കമുക്ക്</big> ==
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്താണ് മുദാക്കൽ. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്. തിരുവനന്തപുരം   ജില്ലയിലെ ആറ്റിങ്ങൽ ഉപജില്ലയ്‌ക്ക്‌ കീഴിൽ വരുന്ന ഇളമ്പ ഗവണ്മെന്റ് ഏൽപിസ്കൂൾ സ്ഥിതി ചെയ്യുന്നത്  മുദാക്കലിലെ  പൊയ്കമുക്ക് എന്ന പ്രദേശത്താണ്.
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ മുദാക്കൽ ഗ്രാമപഞ്ചായത്തിലുൾപ്പെട്ട  ഒരു ചെറിയ ഗ്രാമമാണ് പൊയ്കമുക്ക്.  ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.• ഭൂമിശാസ്ത്രം<u>'''<big>പ്രധാന പൊതു സ്ഥാപനങ്ങൾ</big>'''</u>
 
* ഗവണ്മെന്റ് എൽപി സ്കൂൾ ഇളമ്പ  
* ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ ഇളമ്പ
* പോസ്റ്റ് ഓഫീസ്
 
<u>'''<big>ശ്രദ്ധേയരായ വ്യക്തികൾ</big>'''</u>
 
* '''ചലച്ചിത്ര നിർമ്മാതാവ് ശ്രീ .തിപ്പട്ടിയിൽ രാജൻ'''
* '''മേജർ എം .കെ .സനൽകുമാർ'''
* '''ഗിന്നസ് ജേതാവ് സഞ്ജു'''
 
'''<u><big>ആരാധനാലയങ്ങൾ</big></u>'''
 
* '''തിപ്പട്ടി ദേവി ക്ഷേത്രം'''
* '''പള്ളിയറ ക്ഷേത്രം'''
* '''അമുന്തിരത്തു ക്ഷേത്രം'''
 
'''<u><big>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</big></u>'''
 
'''<u><big>ചിത്രശാല</big></u>'''
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2595323" എന്ന താളിൽനിന്ന് ശേഖരിച്ചത്