"ജി എച്ച് എസ് എസ്, മാരായമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 2: | വരി 2: | ||
[[പ്രമാണം:20046.jpeg|tumbe|മാരായമംഗലം]] | [[പ്രമാണം:20046.jpeg|tumbe|മാരായമംഗലം]] | ||
പാലക്കാട് ജില്ലയിലെ നെല്ലായ പഞ്ചായത്തിലെ ഒരു പ്രദേശമാണ് മാരായമംഗലം. ഇത് ചെറുപ്പുള്ളശേരി നഗരത്തോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശം കൂടി ആണ്.ചെർപ്പുളശ്ശേരി- പട്ടാമ്പി സംസ്ഥാന പാതയിൽ നെല്ലായ പള്ളിപ്പടിയിൽ നിന്നും മപ്പാട്ടുകര ഭാഗത്തേക്ക് ഏകദേശം അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ ഗ്രാമത്തിൽ എത്തിച്ചേരാം. നെല്ലായ പഞ്ചായത്തിൻ്റെ അതിർത്തിയോടു ചേർന്നു കിടക്കുന്ന ഗ്രാമമാണ് മാരായമംഗലം സൗത്ത് | പാലക്കാട് ജില്ലയിലെ നെല്ലായ പഞ്ചായത്തിലെ ഒരു പ്രദേശമാണ് മാരായമംഗലം. ഇത് ചെറുപ്പുള്ളശേരി നഗരത്തോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശം കൂടി ആണ്.ചെർപ്പുളശ്ശേരി- പട്ടാമ്പി സംസ്ഥാന പാതയിൽ നെല്ലായ പള്ളിപ്പടിയിൽ നിന്നും മപ്പാട്ടുകര ഭാഗത്തേക്ക് ഏകദേശം അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ ഗ്രാമത്തിൽ എത്തിച്ചേരാം. നെല്ലായ പഞ്ചായത്തിൻ്റെ അതിർത്തിയോടു ചേർന്നു കിടക്കുന്ന ഗ്രാമമാണ് മാരായമംഗലം സൗത്ത് | ||
[[പ്രമാണം:Marayamangalam.jpg|ലഘുചിത്രം]] | |||
07:12, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
മാരായമംഗലം
പാലക്കാട് ജില്ലയിലെ നെല്ലായ പഞ്ചായത്തിലെ ഒരു പ്രദേശമാണ് മാരായമംഗലം. ഇത് ചെറുപ്പുള്ളശേരി നഗരത്തോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശം കൂടി ആണ്.ചെർപ്പുളശ്ശേരി- പട്ടാമ്പി സംസ്ഥാന പാതയിൽ നെല്ലായ പള്ളിപ്പടിയിൽ നിന്നും മപ്പാട്ടുകര ഭാഗത്തേക്ക് ഏകദേശം അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ ഗ്രാമത്തിൽ എത്തിച്ചേരാം. നെല്ലായ പഞ്ചായത്തിൻ്റെ അതിർത്തിയോടു ചേർന്നു കിടക്കുന്ന ഗ്രാമമാണ് മാരായമംഗലം സൗത്ത്
== ഭൂമിശാസ്ത്രം ==
പാലക്കാട് ജില്ലയിലെ നെല്ലായ പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശം ആണ് മാരായമംഗലം. ഇത് വനംപ്രദേശം കൂടി ആണ്. ഇവിടെ മാരായ മംഗലം സൗത്ത് എന്നാണ് അറിയപ്പെടുന്നത്.നെല്ലായ,കുലുക്കല്ലൂർ എന്നീ പഞ്ചായത്തുകളിലായാണ് ഈ സ്കൂൾ നില കൊളളുന്നത്.പാറക്കുന്നുകൾ നിറഞ്ഞ ഒരു പ്രദേശം.അതി മനോഹരമായ ഒരിടം.
വിനോദ സഞ്ചാര കേന്ദ്രം
നരിമട,തൂത പുഴയും തടയണയും
ആരാധനാലയങ്ങൾ
നെല്ലായ ജുമാ മസ്ജിദ്
വേങ്ങനാട്ട് ശിവക്ഷേത്രം
ആനക്കൽ ഭഗവതിക്ഷേത്രം
കറോച്ചിക്കാവ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
GHSS മാരായമംഗലം
AUPS ഇരുമ്പാലശേരി
BHARATH LPS,NELLAYA
ALPS മാരായമംഗലം
ALPS PATTISSERY
CHEMMANKUZHI AMLPS
ADLPS EZHUVANTHALA
EZHUVANTHALA EAST AMLPS
EZHUVANTHALA WEST AMLPS