"ജി.എൽ.പി.എസ്. പടിഞ്ഞാറ്റുമുറി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 20: | വരി 20: | ||
=== '''സാംസ്‌കാരിക ചരിത്രം''' === | === '''സാംസ്‌കാരിക ചരിത്രം''' === | ||
എല്ലാ വിഭാഗം ജനങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്ന മതേതര പാരമ്പര്യമാണ് പ്രദേശത്തിനുള്ളത് .ചെറുതും വലുതുമായ അനേകം ഹിന്ദു മുസ്ലിം ദേവാലയങ്ങൾ പടിഞ്ഞാറ്റുംമുറിയിലുണ്ട്. | എല്ലാ വിഭാഗം ജനങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്ന മതേതര പാരമ്പര്യമാണ് പ്രദേശത്തിനുള്ളത് .ചെറുതും വലുതുമായ അനേകം ഹിന്ദു മുസ്ലിം ദേവാലയങ്ങൾ പടിഞ്ഞാറ്റുംമുറിയിലുണ്ട്. | ||
=== യാത്രാ സൗകര്യങ്ങൾ === | |||
വള്ളിക്കാപ്പറ്റ -കൂട്ടിലങ്ങാടി റോഡാണ് പ്രധാന സഞ്ചാരമാർഗം .1936 ൽ നിർമ്മാണം പൂർത്തിയാക്കിയ ഈ റോഡിലൂടെ 1978 ൽ ബസ് സർവീസ് ആരംഭിച്ചു .കടലുണ്ടി പുഴയുടെ തീരങ്ങളിൽ നിന്ന് മലപ്പുറം -മഞ്ചേരി റോഡിലേക്കു സ്ഥിരം തോണി കടത്തുകൾ ഉണ്ടായിരുന്നു .കടലുണ്ടി പുഴയ്ക്കു കുറുകെ മഞ്ചേരി മലപ്പുറം റോഡുമായി ബന്ധിപ്പിക്കുന്ന ഒരു പാലം സമീപകാലത്തു പണി പൂർത്തിയാക്കി . | |||