"എസ്.എ.എച്ച്.എസ് വണ്ടൻമേട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Manjupmichel (സംവാദം | സംഭാവനകൾ)
No edit summary
Manjupmichel (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
< [[എസ്.എ.എച്ച്.എസ് വണ്ടൻമേട്]]
< [[എസ്.എ.എച്ച്.എസ് വണ്ടൻമേട്]]


== ന്റെ കാര്യത്തിൽ ലോകത്തിൽ തന്നെ ഒന്നാം സ്ഥാനത്താണ് വണ്ടൻമേട് പ്രദേശം. കുരുമുളക്,ഗ്രാമ്പൂ ആദിയായ സുഗന്ധ വിളകളും ഈ പ്രദേശത്ത് സമൃദ്ധമാണ്. പ്രകൃതിദത്തമായ ശീതികരണ സംവിധാനം ഈ നാടിന്റെ അനുഗ്രഹമാണ്. ജനസാന്ദ്രതയിൽ സാമാന്യനിലവാരം പുലർത്തുന്ന ഈ ഗ്രാമം സർവ്വ മത സൗഹാർദത്തിന്റെ സൗന്ദര്യവും സംഗമിക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ വണ്ടൻമേട് സെന്റ് ആന്റണീസ്  യു പി സ്കൂളും നെഹ്റു സ്മാരക പഞ്ചായത്ത് ഹൈസ്കൂളും ആദ്യകാല പുരോഗതിക്ക് ചുക്കാൻ പിടിച്ചു. പിന്നീട് സെന്റ് ആന്റണീസ് യു പി സ്കൂൾ ഹൈസ്കൂളായും നെഹ്റു സ്മാരക സ്കൂൾ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. പുറ്റടി ഹോളിക്രോസ് കോളേജും, ആമയാർ എം.ഇ.എസ് ഹയർ സെക്കന്ററി സ്കൂളും പിൻമുറക്കാരായി  അവരുടെ സേവനവും ആത്മാർത്ഥമായി അനുഷ്ഠിക്കുന്നു. ഹരിതാഭമായ ഈ ഗ്രാമം നഗരവത്കരണത്തിന്റെ കിരണങ്ങൾ  ഇനിയുമേശാതെ ഗ്രാമീണ കന്യകയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നു.സമകാല പുരോഗതിയുടെ സ്പന്ദനങ്ങൾ ആവാഹിച്ചു കൊണ്ട് തായിവേരുകളെ കരുത്തുറ്റതാക്കികൊണ്ട് നവയുഗ ശില്പികളെ സൃഷ്ടിക്കാൻ ഈ ഗ്രാമം വെമ്പുകയാണ്.അതിന് സാക്ഷാത്കാരമേകുവാൻ ഞങ്ങളും ==<!--visbot  verified-chils->-->
ന്റെ കാര്യത്തിൽ ലോകത്തിൽ തന്നെ ഒന്നാം സ്ഥാനത്താണ് വണ്ടൻമേട് പ്രദേശം. കുരുമുളക്,ഗ്രാമ്പൂ ആദിയായ സുഗന്ധ വിളകളും ഈ പ്രദേശത്ത് സമൃദ്ധമാണ്. പ്രകൃതിദത്തമായ ശീതികരണ സംവിധാനം ഈ നാടിന്റെ അനുഗ്രഹമാണ്. ജനസാന്ദ്രതയിൽ സാമാന്യനിലവാരം പുലർത്തുന്ന ഈ ഗ്രാമം സർവ്വ മത സൗഹാർദത്തിന്റെ സൗന്ദര്യവും സംഗമിക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ വണ്ടൻമേട് സെന്റ് ആന്റണീസ്  യു പി സ്കൂളും നെഹ്റു സ്മാരക പഞ്ചായത്ത് ഹൈസ്കൂളും ആദ്യകാല പുരോഗതിക്ക് ചുക്കാൻ പിടിച്ചു. പിന്നീട് സെന്റ് ആന്റണീസ് യു പി സ്കൂൾ ഹൈസ്കൂളായും നെഹ്റു സ്മാരക സ്കൂൾ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു.  
 
പുറ്റടി ഹോളിക്രോസ് കോളേജും, ആമയാർ എം.ഇ.എസ് ഹയർ സെക്കന്ററി സ്കൂളും പിൻമുറക്കാരായി  അവരുടെ സേവനവും ആത്മാർത്ഥമായി അനുഷ്ഠിക്കുന്നു. ഹരിതാഭമായ ഈ ഗ്രാമം നഗരവത്കരണത്തിന്റെ കിരണങ്ങൾ  ഇനിയുമേശാതെ ഗ്രാമീണ കന്യകയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നു.സമകാല പുരോഗതിയുടെ സ്പന്ദനങ്ങൾ ആവാഹിച്ചു കൊണ്ട് തായിവേരുകളെ കരുത്തുറ്റതാക്കികൊണ്ട് നവയുഗ ശില്പികളെ സൃഷ്ടിക്കാൻ ഈ ഗ്രാമം വെമ്പുകയാണ്.അതിന് സാക്ഷാത്കാരമേകുവാൻ ഞങ്ങളും<!--visbot  verified-chils->-->