"ഗവ. യു.പി.എസ്. കരകുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== '''കരകുളം യുപിഎസ് ''' ==
== '''കരകുളം യുപിഎസ് ''' ==പ്രമാണം:
[[പ്രമാണം:42548 my school.jpeg|thumb|My school]]
തിരുവനന്തപുരം ചെങ്കോട്ട റോഡിൽ  പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ  സ്ഥിതിചെയ്യുന്ന  കരകുളം യുപിഎസ്  ഈ നാട്ടിലെ  മുത്തശ്ശി വിദ്യാലയമാണ് പ്രതിഭാധനരായ  അനേകം വ്യക്തികൾ  ഈ വിദ്യാലയത്തിൽ പഠിച്ച്  നാടിന് അഭിമാനമായി മാറിയിട്ടുണ്ട് .ഈ നാട്ടിലെ കുരുന്നുകൾക്ക്  അക്ഷര വെളിച്ചം പകർന്ന് ഇന്നും  തലയെടുപ്പോടെ  പ്രവർത്തിക്കുകയാണ്  നമ്മുടെ ഈ മുത്തശ്ശി വിദ്യാലയം

00:13, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

== കരകുളം യുപിഎസ് ==പ്രമാണം:

My school

തിരുവനന്തപുരം ചെങ്കോട്ട റോഡിൽ പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന കരകുളം യുപിഎസ് ഈ നാട്ടിലെ മുത്തശ്ശി വിദ്യാലയമാണ് പ്രതിഭാധനരായ അനേകം വ്യക്തികൾ ഈ വിദ്യാലയത്തിൽ പഠിച്ച് നാടിന് അഭിമാനമായി മാറിയിട്ടുണ്ട് .ഈ നാട്ടിലെ കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്ന് ഇന്നും തലയെടുപ്പോടെ പ്രവർത്തിക്കുകയാണ് നമ്മുടെ ഈ മുത്തശ്ശി വിദ്യാലയം

സ്കൂളിന്റെ മേന്മകൾ

  • സ്മാർട്ട് ക്ലാസ് റൂം
  • മികച്ച ഭൗതിക സാഹചര്യം
  • പരിസ്ഥിതി സൗഹൃദ അന്തരീക്ഷം