ഉള്ളടക്കത്തിലേക്ക് പോവുക

"ഏറാമല യു പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Eramalaup-school (സംവാദം | സംഭാവനകൾ)
No edit summary
Harshina (സംവാദം | സംഭാവനകൾ)
No edit summary
 
വരി 14: വരി 14:
പ്രമാണം:16261thir4.jpeg
പ്രമാണം:16261thir4.jpeg
</gallery>
</gallery>
[[പ്രമാണം:16261 temple.jpg|thumb|]]

00:13, 2 നവംബർ 2024-നു നിലവിലുള്ള രൂപം

ഏറാമല


പ്രകൃതി ഭംഗി കരകവിഞ്ഞൊഴുകുന്ന കൊച്ചു ഗ്രാമം. മയ്യഴി പുഴയും കളിയാം വള്ളി പുഴയും അതിരിടുന്ന തികച്ചും ഗ്രാമാന്തരീക്ഷത്തിലുള്ള ചെറിയ പ്രദേശം. കാവുകളും വയലേലകളും കാർഷിക സംസ്കൃതിയുടെ പെരുമ വിളിച്ചോതുന്നവയാണ്. കാർഷിക തൊഴിലാളികൾ, ഇടത്തരക്കാർ അടങ്ങുന്ന സമൂഹം. സ്വാതന്ത്ര്യ സമര ചരിത്ര പെരുമ ഉൾക്കൊള്ളുന്നതാണ്. ധാരാളം ക്ഷേത്രങ്ങളും, പള്ളികളും ഉള്ള തിറകളും തെയ്യങ്ങളും ഉത്സവങ്ങളും നിറഞ്ഞ മത സാഹോദര്യം പുലർത്തുന്ന ശാന്തിതീരം.