"ഗവ. എച്ച്.എസ്. നാലുചിറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Divyamol R (സംവാദം | സംഭാവനകൾ)
No edit summary
Deepavenu (സംവാദം | സംഭാവനകൾ)
കുറച്ച് വിവരങ്ങ*കൂടി കൂട്ടിച്ചേ‌‌‌‌‌‌‌‌‌‌‌‌‌‌‌ര്ത്തു
വരി 1: വരി 1:
== '''തോട്ടപ്പളളി(നാലുചിറ)''' ==
== '''തോട്ടപ്പളളി(നാലുചിറ)''' ==
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലുക്കിലെ പുറക്കാടു ഗ്രാമപ‍‍ഞ്ചായത്തിൽ ഉൾപ്പെടുന്ന അതിമനോഹരമായ ഒരു കൊച്ചുഗ്രാമമാണ് തോട്ടപ്പളളി.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലുക്കിലെ പുറക്കാടു ഗ്രാമപ‍‍ഞ്ചായത്തിൽ ഉൾപ്പെടുന്ന അതിമനോഹരമായ ഒരു കൊച്ചുഗ്രാമമാണ് തോട്ടപ്പളളി
[[പ്രമാണം:തോട്ടപ്പളളി.jpg|ലഘുചിത്രം|'''''തോട്ടപ്പളളി'''''|അതിർവര|നടുവിൽ]]
 
കുട്ടനാട്ടിൽ നിന്നുള്ള പ്രളയ ജലത്തെ തോട്ടപ്പള്ളി സ്പിൽവേയിൽ കൂടി അറബിക്കടലിലേക്ക് വേഗം പുറന്തള്ളുന്നു.തോട്ടപ്പള്ളി സ്പിൽവേയുടെ നിർമ്മാണത്തോടു കൂടിയാണ് കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് അറുതി ഉണ്ടായത്.
 
വീയപുരത്ത് നിന്നും തോട്ടപ്പള്ളിയിലേക്ക് ലീഡിങ് ചാനലും നിർമ്മിക്കുകയുണ്ടായി. 1955 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയാണ് ഇത് ഉദ്ഘാടനം ചെയ്തത്.
 
തോട്ടപ്പള്ളി സ്പിൽവേക്ക് മുകളിലൂടെ ദേശീയപാത 66 കടന്നുപോകുന്നു. തോട്ടപ്പള്ളിയിൽ നിന്ന് കായംകുളം കായലിലേക്ക് നിർമ്മിച്ചതാണ് പല്ലനയാർ. തോട്ടപ്പള്ളിയിലൂടെ ദേശീയ ജലപാത 3 കടന്നുപോകുന്നു. തോട്ടപ്പള്ളിയിൽ നിന്ന് കടൽതീരത്ത് കൂടി തൃക്കുന്നപ്പുഴയിലേക്ക് യാത്ര ചെയ്യാം.തോട്ടപ്പള്ളി സ്പിൽവേക്ക് പടിഞ്ഞാറ് വശത്ത് സ്ഥിതിചെയ്യുന്ന തോട്ടപ്പള്ളി ബീച്ച് ധാരാളം സന്ദർശകർ എത്തുന്ന സ്ഥലമാണ്.
 
.[[പ്രമാണം:തോട്ടപ്പളളി.jpg|ലഘുചിത്രം|'''''തോട്ടപ്പളളി'''''|അതിർവര|നടുവിൽ]]




"https://schoolwiki.in/ഗവ._എച്ച്.എസ്._നാലുചിറ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്