"ജി.എൽ.പി.എസ്. പടിഞ്ഞാറ്റുമുറി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Lijithamk1 (സംവാദം | സംഭാവനകൾ) ('== പടിഞ്ഞാറ്റുമുറി == മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ കൂട്ടിലങ്ങാടി പഞ്ചായത്തിൽ ,ഏറനാട് താലൂക്കിനോട് അതിർത്തി പങ്കിടുന്ന ഒരു ചെറിയ ഗ്രാമമാണ് പട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Lijithamk1 (സംവാദം | സംഭാവനകൾ) |
||
വരി 1: | വരി 1: | ||
== പടിഞ്ഞാറ്റുമുറി == | == പടിഞ്ഞാറ്റുമുറി == | ||
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ കൂട്ടിലങ്ങാടി പഞ്ചായത്തിൽ ,ഏറനാട് താലൂക്കിനോട് അതിർത്തി പങ്കിടുന്ന ഒരു ചെറിയ ഗ്രാമമാണ് പടിഞ്ഞാറ്റുംമുറി .പ്രദേശത്തെ ചുറ്റി ഒഴുകുന്ന കടലുണ്ടി പുഴ വള്ളുവനാടിന്റെയും ഏറനാടിന്റെയും അതിർത്തി കുറിക്കുന്നു .ഭാഷാ സംസ്ഥാനം രൂപീകൃതമാവും മുൻപ് വള്ളുവനാടിന്റെയുംമദ്രാസ് സംസ്ഥാനത്തിന്റെയും ഭാഗമായിരുന്നു പടിഞ്ഞാറ്റും മുറി .വള്ളുവനാടിന്റെ ഭാഗമായിരിക്കുമ്പോഴും ഏറനാടൻ സംസ്കാരത്തിന്റെ ഒരു സ്പർശവും പടിഞ്ഞാറ്റുമുറിയിൽ കാണാവുന്നതാണ് . | മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ കൂട്ടിലങ്ങാടി പഞ്ചായത്തിൽ ,ഏറനാട് താലൂക്കിനോട് അതിർത്തി പങ്കിടുന്ന ഒരു ചെറിയ ഗ്രാമമാണ് പടിഞ്ഞാറ്റുംമുറി .പ്രദേശത്തെ ചുറ്റി ഒഴുകുന്ന കടലുണ്ടി പുഴ വള്ളുവനാടിന്റെയും ഏറനാടിന്റെയും അതിർത്തി കുറിക്കുന്നു .ഭാഷാ സംസ്ഥാനം രൂപീകൃതമാവും മുൻപ് വള്ളുവനാടിന്റെയുംമദ്രാസ് സംസ്ഥാനത്തിന്റെയും ഭാഗമായിരുന്നു പടിഞ്ഞാറ്റും മുറി .വള്ളുവനാടിന്റെ ഭാഗമായിരിക്കുമ്പോഴും ഏറനാടൻ സംസ്കാരത്തിന്റെ ഒരു സ്പർശവും പടിഞ്ഞാറ്റുമുറിയിൽ കാണാവുന്നതാണ് . | ||
തലേരം എന്നായിരുന്നത്രെ പടിഞ്ഞാറ്റുംമുറിയുടെ പുരാതന നാമം.ലോഗന്റെ മലബാർ മാന്വലിൽ സലാകാൻ എന്ന് പേരുള്ള ഒരാൾ ഈ പ്രദേശം ഭരിച്ചിരുന്നതായി കാണാം .അന്ന് സാലക പുരം എന്നാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത് .അത് ലോപിച്ചു പിന്നീട് തലേരം എന്നായതാണെന്ന് കരുതുന്നു. | |||
വിശാലമായ പ്രദേശമാണ് പടിഞ്ഞാറ്റും മുറി .ഇന്നത്തെ പടിഞ്ഞാറ്റും മുറി അങ്ങാടിയും പരിസര പ്രദേശങ്ങളും ഉപ്പാരപറമ്പ് എന്നും അറിയപ്പെട്ടിരുന്നു .പിന്നീടാണു് ഇന്നത്തെ പടിഞ്ഞാറ്റും മുറി ഈസ്റ്റ് ,പടിഞ്ഞാറ്റും മുറി വെസ്റ്റ് ,പടിഞ്ഞാറ്റും മുറി എന്നറിയപ്പെടാൻ തുടങ്ങിയത് . |
23:27, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പടിഞ്ഞാറ്റുമുറി
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ കൂട്ടിലങ്ങാടി പഞ്ചായത്തിൽ ,ഏറനാട് താലൂക്കിനോട് അതിർത്തി പങ്കിടുന്ന ഒരു ചെറിയ ഗ്രാമമാണ് പടിഞ്ഞാറ്റുംമുറി .പ്രദേശത്തെ ചുറ്റി ഒഴുകുന്ന കടലുണ്ടി പുഴ വള്ളുവനാടിന്റെയും ഏറനാടിന്റെയും അതിർത്തി കുറിക്കുന്നു .ഭാഷാ സംസ്ഥാനം രൂപീകൃതമാവും മുൻപ് വള്ളുവനാടിന്റെയുംമദ്രാസ് സംസ്ഥാനത്തിന്റെയും ഭാഗമായിരുന്നു പടിഞ്ഞാറ്റും മുറി .വള്ളുവനാടിന്റെ ഭാഗമായിരിക്കുമ്പോഴും ഏറനാടൻ സംസ്കാരത്തിന്റെ ഒരു സ്പർശവും പടിഞ്ഞാറ്റുമുറിയിൽ കാണാവുന്നതാണ് .
തലേരം എന്നായിരുന്നത്രെ പടിഞ്ഞാറ്റുംമുറിയുടെ പുരാതന നാമം.ലോഗന്റെ മലബാർ മാന്വലിൽ സലാകാൻ എന്ന് പേരുള്ള ഒരാൾ ഈ പ്രദേശം ഭരിച്ചിരുന്നതായി കാണാം .അന്ന് സാലക പുരം എന്നാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത് .അത് ലോപിച്ചു പിന്നീട് തലേരം എന്നായതാണെന്ന് കരുതുന്നു.
വിശാലമായ പ്രദേശമാണ് പടിഞ്ഞാറ്റും മുറി .ഇന്നത്തെ പടിഞ്ഞാറ്റും മുറി അങ്ങാടിയും പരിസര പ്രദേശങ്ങളും ഉപ്പാരപറമ്പ് എന്നും അറിയപ്പെട്ടിരുന്നു .പിന്നീടാണു് ഇന്നത്തെ പടിഞ്ഞാറ്റും മുറി ഈസ്റ്റ് ,പടിഞ്ഞാറ്റും മുറി വെസ്റ്റ് ,പടിഞ്ഞാറ്റും മുറി എന്നറിയപ്പെടാൻ തുടങ്ങിയത് .