"ജി.എച്ച്.എസ്.തടിക്കടവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 1: | വരി 1: | ||
== '''തടിക്കടവ്''' == | == '''തടിക്കടവ്''' == | ||
[[പ്രമാണം:13770 GHS THADIKKADAVU Image 2024-04-16 at 6.10.05 PM.jpeg|thumb|തടിക്കടവ്‍]] | [[പ്രമാണം:13770 GHS THADIKKADAVU Image 2024-04-16 at 6.10.05 PM.jpeg|thumb|തടിക്കടവ്‍]] | ||
| ''' | ||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് തടിക്കടവ് .തളിപറമ്പ് വിദ്യാഭ്യാസ ഉപജില്ലയിലാണ് തടിക്കടവ് ഗവൺമെന്റ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്.പ്രകൃതി സുന്ദരമായ മലയോര പ്രദേശമാണിത്. | കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് തടിക്കടവ് .തളിപറമ്പ് വിദ്യാഭ്യാസ ഉപജില്ലയിലാണ് തടിക്കടവ് ഗവൺമെന്റ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്.പ്രകൃതി സുന്ദരമായ മലയോര പ്രദേശമാണിത്.''' | ||
[[പ്രമാണം:13770-thadikkadavu-village-bridge.jpeg|thumb|തടിക്കടവ്‍ പാലം]] | [[പ്രമാണം:13770-thadikkadavu-village-bridge.jpeg|thumb|'''തടിക്കടവ്‍ പാലം''']] | ||
തളിപ്പറമ്പിൽ നിന്നും ബസ് മാർഗം ഈ ഗ്രാമത്തിലെത്തിച്ചേരാൻ സാധിക്കുന്നു. ചാണോക്കുണ്ട്, എരുവാട്ടി, കരുവൻചാൽ, മംഗര എന്നിവയാണ് സമീപസ്ഥമായ സ്ഥലങ്ങൾ. | '''തളിപ്പറമ്പിൽ നിന്നും ബസ് മാർഗം ഈ ഗ്രാമത്തിലെത്തിച്ചേരാൻ സാധിക്കുന്നു. ചാണോക്കുണ്ട്, എരുവാട്ടി, കരുവൻചാൽ, മംഗര എന്നിവയാണ് സമീപസ്ഥമായ സ്ഥലങ്ങൾ.''' | ||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | == പ്രധാന പൊതു സ്ഥാപനങ്ങൾ == | ||
23:26, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
തടിക്കടവ്

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് തടിക്കടവ് .തളിപറമ്പ് വിദ്യാഭ്യാസ ഉപജില്ലയിലാണ് തടിക്കടവ് ഗവൺമെന്റ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്.പ്രകൃതി സുന്ദരമായ മലയോര പ്രദേശമാണിത്.

തളിപ്പറമ്പിൽ നിന്നും ബസ് മാർഗം ഈ ഗ്രാമത്തിലെത്തിച്ചേരാൻ സാധിക്കുന്നു. ചാണോക്കുണ്ട്, എരുവാട്ടി, കരുവൻചാൽ, മംഗര എന്നിവയാണ് സമീപസ്ഥമായ സ്ഥലങ്ങൾ.
പ്രധാന പൊതു സ്ഥാപനങ്ങൾ
- തടിക്കടവ് ഗവൺമെന്റ് ഹൈസ്കൂൾ
- പോസ്റ്റ് ഓഫീസ്
ആരാധനാലയങ്ങൾ
- തടിക്കടവ് മഖാം ശരീഫ്

- ശ്രീ പുതിയ ഭഗവതി ക്ഷേത്രം

- കരിങ്കയം വയനാട്ടുകുലവൻ ക്ഷേത്രം)
ചിത്രശാല
വിനോദസഞ്ചാര കേന്ദ്രങ്ങൾ
*പന്ത്രണ്ട്ംചാൽ പക്ഷിസങ്കേതം തടിക്കടവ് എന്ന മലയോര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന അതി മനോഹരമായ പ്രദേശമാണ് പന്ത്രണ്ടാം ചാൽ . 12 ചാലുകളായി പുഴ ഒഴുകി ഒരു സ്ഥലത്തു സംഗമിക്കുന്നു . പല ദേശങ്ങളിൽ നിന്നും വരുന്ന ദേശാടനപക്ഷികൾ ആണ് ഇവിടുത്തെ പ്രധാന ആകർഷണം
- മങ്കര പുഴ വ്യൂ പോയിന്റ്
- ഒടുവള്ളി ഹെയർ പിൻ