"ഗവ. യു.പി.എസ്സ് നിലമേൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 16: വരി 16:
== ശ്രദ്ധേയരായ വ്യക്തികൾ ==
== ശ്രദ്ധേയരായ വ്യക്തികൾ ==
മുഹമ്മദ് അനസ് 
മുഹമ്മദ് അനസ് 
== ആരാധനാലയങ്ങൾ ==
* നിലമേൽ ശ്രീ ധർമ ശാസ്‌ത്ര ടെംപിൾ
* സെന്റ് .മേരീസ് മലങ്കര കത്തോലിക്ക ചർച്ഛ്  നിലമേൽ
* നെല്ലിക്കാട്ടിൽ മദ്രസ

23:03, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

നിലമേൽ

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ നിലമേൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് നിലമേൽ.

ഭൂമിശാസ്ത്രം

നിലമേൽ സ്ഥിതി ചെയ്യുന്നത് 8°49′00″N 76°53′00″E അക്ഷാംശ രേഖാംശത്തിലാണ്.പ്രധാ‍ന വ്യവസായിക കെട്ടിടങ്ങൾ നിലമേൽ പട്ടണത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഭരണം നിലമേൽ ഗ്രാമപഞ്ചായത്താണ്. റബ്ബർ, കുരുമുളക്, ഇഞ്ചി എന്നിവയുടെ കൃഷി, വ്യവസായം ഇവിടെ ഉണ്ട്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ നിലമേൽ
  • ഹോമിയോ ഡിസ്‌പെൻസറി നിലമേൽ
  • പഞ്ചായത്ത് ഓഫീസ് നിലമേൽ
  • പോസ്റ്റ് ഓഫീസ് നിലമേൽ

ശ്രദ്ധേയരായ വ്യക്തികൾ

മുഹമ്മദ് അനസ് 

ആരാധനാലയങ്ങൾ

  • നിലമേൽ ശ്രീ ധർമ ശാസ്‌ത്ര ടെംപിൾ
  • സെന്റ് .മേരീസ് മലങ്കര കത്തോലിക്ക ചർച്ഛ് നിലമേൽ
  • നെല്ലിക്കാട്ടിൽ മദ്രസ