"സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MARYPRESCILLAPF (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
RESHMA VARGHESE (സംവാദം | സംഭാവനകൾ)
(ചെ.) ആലപ്പുഴ ബീച്ച്
വരി 37: വരി 37:
* Vijaya park(3.3 Km)
* Vijaya park(3.3 Km)
* seaviewpark(3km)
* seaviewpark(3km)
== '''ആലപ്പുഴ ബീച്ച്''' ==
കേരളത്തിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ആലപ്പുഴ ബീച്ച് .വിവിധ ജില്ലകളിൽ നിന്നും ഒത്തിരിയേറെ  ആളുകൾ ആലപ്പുഴ ബീച്ചിലേക്ക് എത്താറുണ്ട്. അറബിക്കടലിന്റെ മനോഹരമായ കാഴ്ചകൾ ഉൾപ്പെടുത്തിക്കൊണ്ട് മൃദുവായ വെളുത്ത മണൽ അടങ്ങിയതാണ് ആലപ്പുഴ ബീച്ചിന്റെ തീരപ്രദേശം .വളരെ  ശാന്തമായ അന്തരീക്ഷം. ആലപ്പുഴ ബീച്ചിനോട് ചേർന്ന് തന്നെ വിജയ് പാർക്ക് സ്ഥിതി ചെയ്യുന്നു .ധാരാളം റൈഡുകളും ഗെയിമുകളും ഉള്ള അമ്യൂസ്മെന്റ് പാർക്ക് ആണ് വിജയ് പാർക്ക് .ആലപ്പുഴ ബീച്ചിനോട് ചേർന്ന് ആലപ്പുഴയുടെ പുരാതന  വിളക്കുമാടം സ്ഥിതി ചെയ്യുന്നു. ധാരാളം റെസ്റ്റോറൻറ് കളും കഫേകളും ബീച്ചിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. അതിനോടൊപ്പം തന്നെ കുട്ടികളെ ആകർഷിക്കുന്നതിനുള്ള അമ്യൂസ്മെൻറ് പാർക്കും ആലപ്പുഴ ബീച്ച് സമീപം സ്ഥിതി ചെയ്യുന്നു.