"ജി. വി. എച്. എസ്. എസ്. മലമ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Priyab1987 (സംവാദം | സംഭാവനകൾ)
Kunji (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:


<big>'''സംവിധാനം.'''</big>
<big>'''സംവിധാനം.'''</big>
== '''<u>മലമ്പുഴ ഉദ്യാനം</u>''' ==
<big>'''കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള മലമ്പുഴ എന്ന സ്ഥലത്തുള്ള മലമ്പുഴ അണക്കെട്ടിന് അനുബന്ധമായി വിനോദസഞ്ചാരവകുപ്പ് പരിപാലിക്കുന്ന പ്രകൃതി സുന്ദരമായ ഒരു ഉദ്യാനമാണ്''' '''മലമ്പുഴ ഉദ്യാനം. "കേരളത്തിന്റെ വൃന്ദാവനം" എന്നാണ് മലമ്പുഴ ഉദ്യാനം അറിയപ്പെടുന്നത്. നിബിഡവനങ്ങൾ നിറഞ്ഞ മലകളും, മലമ്പുഴ അണക്കെട്ടിലേക്കു വന്നുചേരുന്നനദികളും നിറഞ്ഞപശ്ചാത്തലത്തിൽ, പച്ചപ്പുനിറഞ്ഞ പുൽത്തകിടികളും, എണ്ണമറ്റ വൈവിധ്യമേറിയ പുഷ്പങ്ങളാൽ നിറഞ്ഞ പൂന്തോട്ടങ്ങളും, ചെറിയകുളങ്ങളും, ഫൗണ്ടനുകളും, അതിനോടനുബന്ധിച്ചുള്ള ഇരിപ്പിടങ്ങളും, വിശ്രമസങ്കേതങ്ങളും എല്ലാം കാഴ്ചക്കാരന്റെ മനസ്സിന് മറക്കാനാവാത്ത അനുഭൂതി പകർന്നു കൊടുക്കുന്നു.'''</big>


=== '''<big><u>ഫാന്റസി പാർക്ക്</u></big>''' ===
=== '''<big><u>ഫാന്റസി പാർക്ക്</u></big>''' ===