"സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സെൻറ് കൊർണേലിയൂസ് ഹൈസ്കൂൾ (സ്കൂൾ ചരിത്രം))
 
വരി 12: വരി 12:
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* റെഡ് ക്രോസ്സ്
* റെഡ് ക്രോസ്സ്
* [[പ്രമാണം:WhatsApp Image 2024-11-01 at 7.51.25 PM.jpg|ലഘുചിത്രം|'''സെൻറ് കൊർണേലിയൂസ് ഹൈസ്കൂൾ ('''പഴയ ചിത്രം )]]സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്
* സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്


ഇന്ന്  കോളയാടിനും  സമീപപ്രദേശത്തുനിന്നുമായി  നിരവധി  വിദ്യാർത്ഥികൾ ആണ്  ഇവിടെ  ഹൈസ്കൂൾ - ഹയർ സെക്കൻഡറി  വിദ്യാഭ്യാസം  പരിശീലിക്കുന്നത് .
ഇന്ന്  കോളയാടിനും  സമീപപ്രദേശത്തുനിന്നുമായി  നിരവധി  വിദ്യാർത്ഥികൾ ആണ്  ഇവിടെ  ഹൈസ്കൂൾ - ഹയർ സെക്കൻഡറി  വിദ്യാഭ്യാസം  പരിശീലിക്കുന്നത് .

22:36, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ ചരിത്രം

ഏഴാം ക്ലാസ് ജയിക്കുന്ന കുട്ടികൾ എട്ടും പത്തും മൈലുകൾ നടന്നു പോയി, ഹൈസ്കൂൾ വിദ്യാഭ്യാസം നേടേണ്ട ഒരു കാലത്തായിരുന്നു ഫാ. മൈക്കിൾ കോളയാടിന്റെ വളർച്ചയ്ക്ക് ഏറ്റവും സഹായകരമായ ഒരു ഹൈസ്കൂൾ സ്ഥാപിച്ചത്. 1968 ജൂൺ 3 ന് സെന്റ് കൊർണേലിയൂസ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. വേണ്ടത്ര കെട്ടിടസൗകര്യം ഇല്ലാത്തതിനാൽ സെന്റ് സേവിയേഴ്സ് യുപി സ്കൂളിലും ,പള്ളിക്കെട്ടിടത്തിലും ആയാണ് ക്ലാസുകൾ നടത്തിയത് . 1968 സെപ്റ്റംബർ 26 ന് പുതിയ കെട്ടിടത്തിന്റെ ആശിർവാദം റവ. ഫാ. പീറ്റർ ഒ.സി.ഡി. നിർവഹിച്ചു . ഫാ. മൈക്കിൾ കളത്തിൽ ഒ.സി.ഡി. പ്രഥമ ഹെഡ്മാസ്റ്റർ ആയി ചുമതലയേറ്റു.

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലവും നല്ല വിശ്രമസ്ഥലവും സ്കൂളിനുണ്ട്.മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി സ്കൂളിനുണ്ട് .

വിദ്യാർത്ഥികളുടെ സമഗ്ര പരിശീലനത്തിന്റെ ഭാഗമായി താഴെപ്പറയുന്ന പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ നടത്തപ്പെടുന്നു

  • എൻ.സി.സി
  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റെഡ് ക്രോസ്സ്
  • സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്

ഇന്ന് കോളയാടിനും സമീപപ്രദേശത്തുനിന്നുമായി നിരവധി വിദ്യാർത്ഥികൾ ആണ് ഇവിടെ ഹൈസ്കൂൾ - ഹയർ സെക്കൻഡറി വിദ്യാഭ്യാസം പരിശീലിക്കുന്നത് .