"ജി എച് എസ് പാഞ്ഞാൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:


== '''അതിരാത്രം''' ==
== '''അതിരാത്രം''' ==
ഹിന്ദു മത വേദങ്ങളുടെ പാരമ്പര്യത്തിലെ ഏറ്റവും ഉന്നതിയിലുള്ള യാഗമാണ് '''അതിരാത്ര അഗ്നിചയനം''' അഥവാ '''അതിരാത്രം'''. ലോകത്തിലെ ഇന്ന് നിലനിൽക്കുന്നതിൽ ഏറ്റവും പഴക്കമേറിയതും ഏറ്റവും ദൈർഘ്യമേറിയതുമായ അനുഷ്ഠാനമാണ് അതിരാത്രം.പച്ചപ്പും പ്രകൃതിദൃശ്യങ്ങളും നിറഞ്ഞ പാ‍ഞ്ഞാൾ ഗ്രാമം 1975-ലും 2011-ലും അതിരാത്രത്തിനു സാക്ഷ്യം വഹിച്ചു.അമേരിക്കയിലെ ഹാർവാർഡ്, ബർക്കിലി സർവ്വകലാശാലകളും  ഫിൻലാൻഡിലെ ഹെൽസിങ്കി സർവ്വകലാശാലയും മുൻകൈയെടുത്താണ് 1975- ലെ അതിരാത്രം നടന്നത്. 2011-ലെ അതിരാത്രം പാഞ്ഞാൾ ഗ്രാമത്തിലെ അതിപുരാതനമായ ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ വച്ചാണ് നടത്തപ്പെട്ടത്.
പച്ചപ്പും പ്രകൃതിദൃശ്യങ്ങളും നിറഞ്ഞ പാ‍ഞ്ഞാൾ ഗ്രാമം 1975-ലും 2011-ലും അതിരാത്രത്തിനു സാക്ഷ്യം വഹിച്ചു. ഹിന്ദു മത വേദങ്ങളുടെ പാരമ്പര്യത്തിലെ ഏറ്റവും ഉന്നതിയിലുള്ള യാഗമാണ് '''അതിരാത്ര അഗ്നിചയനം''' അഥവാ '''അതിരാത്രം'''. ലോകത്തിലെ ഇന്ന് നിലനിൽക്കുന്നതിൽ ഏറ്റവും പഴക്കമേറിയതും ഏറ്റവും ദൈർഘ്യമേറിയതുമായ അനുഷ്ഠാനമാണ് അതിരാത്രം.അമേരിക്കയിലെ ഹാർവാർഡ്, ബർക്കിലി സർവ്വകലാശാലകളും  ഫിൻലാൻഡിലെ ഹെൽസിങ്കി സർവ്വകലാശാലയും മുൻകൈയെടുത്താണ് '''1975'''- ലെ അതിരാത്രം നടന്നത്. '''2011'''-ലെ അതിരാത്രം പാഞ്ഞാൾ ഗ്രാമത്തിലെ അതിപുരാതനമായ ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ വച്ചാണ് നടത്തപ്പെട്ടത്. ആത്മീയവും ശാരീരികവും മാനസികവുമായ ഐക്യം, ആത്യന്തിക ജ്ഞാനം, ശാന്തി, സമ്പൽ സമൃദ്ധി എന്നിവ ഈ യാഗത്തിലൂടെ ലക്ഷ്യമിടുന്നു.


== '''ഉത്സവങ്ങൾ''' ==
== '''ഉത്സവങ്ങൾ''' ==
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2592351" എന്ന താളിൽനിന്ന് ശേഖരിച്ചത്