"ജെ.ഡി.ടി.ഇസ്ലാം എച്ച്.എസ്സ്.എസ്സ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sajnashah (സംവാദം | സംഭാവനകൾ)
'= '''വെള്ളിമാട്‌കുന്ന്‌''' =' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sajnashah (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
= '''വെള്ളിമാട്‌കുന്ന്‌''' =
= '''വെള്ളിമാട്‌കുന്ന്‌''' =
കോഴിക്കോട്‌ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ്‌ '''വെള്ളിമാട്‌കുന്ന്‌'''. കോഴിക്കോട് നഗരത്തിൽ നിന്ന്‌ എട്ടു കിലോമീറ്റർ അകലെ കോഴിക്കോട്‌--വയനാട്‌--മൈസൂർ ദേശീയപാതയോട് (NH 212) ചേർന്ന് ഈ പ്രദേശം സ്ഥിതി ചെയ്യുന്നു. കോഴിക്കോട്‌ കോർപ്പറേഷന്റെഭാഗമായ വെള്ളിമാട്‌കുന്നിന്‌ '''മേരിക്കുന്ന്‌''' എന്നും '''സിൽവർ ഹിൽസ്‌''' (Silver hills) എന്നും പേരുണ്ട്‌