"ജി.വി.എച്ച്. എസ്.എസ്. കുണിയ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 22: | വരി 22: | ||
=== പ്രധാന പൊതുസ്ഥാപനങ്ങൾ === | === പ്രധാന പൊതുസ്ഥാപനങ്ങൾ === | ||
* കുണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഐ എ സ് എക്സാമിനേഷൻ | * കുണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഐ എ സ് എക്സാമിനേഷൻ[[പ്രമാണം:IAS INSTITUTION KUNIYA.jpg|THUMB]] | ||
=== ശ്രദ്ധേയ വ്യക്തികൾ ===<!--visbot verified-chils->--> | === ശ്രദ്ധേയ വ്യക്തികൾ ===<!--visbot verified-chils->--> |
21:46, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കുണിയ
കാസറഗോഡുജില്ലയിലെ ഹോസ്ദൂ൪ഗ്ഗ് താലൂക്കിലെ പൂല്ലൂ൪-പെരിയ ഗ്രാമപഞ്ചായത്തിലെ മനോഹരമായ ഒരു ചെറുഗ്രാമമാണ് കുണിയ. കാഞ്ഞങ്ങാടുനിന്നും ഏകദേശം 13km ദൂരെയായി സ്ഥിതി ചെയ്യുന്നു.ഈ ഗ്രാമത്തിനു സമീപമുള്ള പ്രദേശങ്ങളാണ് പെരിയ ,ആയമ്പാറ,പെരിയാട്ടടുക്കം ,പെരിയാബസാർ തുടങ്ങിയവ .
വളറെ മനോഹരമായ പ്രദേശം. നെല്ല്,പൂകയില,കവൂങ്ങ്,തെങ്ങ്, എന്നിവയാണ് പ്രധാന വിളകള്‍.
എല്ലാ വിഭാഗം ജനങ്ങളൂം വളരെ ഐക്യത്തോടെ ഇവിടെ വസിക്കുന്നു.
പോസ്റ്റൽ ഹെഡ് ഓഫീസ് : ബേക്കൽ ഫോർട്ട്
പിൻ കോഡ് : 671316
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി വി എച്ച് എസ് എസ് കുണിയ
- കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റുഷൻസ്
- ജവഹർ നവോദയ വിദ്യാലയ
- എമിൻ ഇന്റർനാഷണൽ അക്കാദമി
ആരാധനാലയങ്ങൾ
- ബദർ മസ്ജിദ് കുണിയ