"എൽ എം എച്ച് എസ് വെണ്മണി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 18: | വരി 18: | ||
* അക്ഷരമുറ്റം ഗ്രന്ഥശാല വെൺമണി | * അക്ഷരമുറ്റം ഗ്രന്ഥശാല വെൺമണി | ||
* വെണ്മണി പ്രൈമറി ഹെൽത്ത് സെൻറർ | * വെണ്മണി പ്രൈമറി ഹെൽത്ത് സെൻറർ | ||
* എൽ എം എച്ച് എസ് വെണ്മണി | |||
* വെണ്മണി ശാലേം യുപി സ്കൂൾ | * വെണ്മണി ശാലേം യുപി സ്കൂൾ | ||
* മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ വെൺമണി | * മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ വെൺമണി | ||
* വെണ്മണി പോലീസ് സ്റ്റേഷൻ | * വെണ്മണി പോലീസ് സ്റ്റേഷൻ | ||
== വിദ്യാഭാസ സ്ഥാപനങ്ങൾ == | == വിദ്യാഭാസ സ്ഥാപനങ്ങൾ == |
21:34, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
വെണ്മണി
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ ബ്ലോക്ക്, താലൂക്ക് എന്നിവയിൽ പെട്ട ഗ്രാമമാണ് വെൺമണി.
ഹിന്ദുമത ഐതിഹ്യം അനുസരിച്ച് പരശുരാമൻ സൃഷ്ടിച്ച 64 ബ്രാഹ്മണ ഗ്രാമങ്ങളിൽ ഒന്നാണിത്.
18.01 ച.കി.മീ. വിസ്തീർണ്ണം ഉള്ള വെണ്മണിയിലെ ഏകദേശം ജനസംഖ്യ 20326 ആണ്.
ശ്രദ്ധേയരായ വ്യക്തികൾ
- പ്രൊഫ. ടി കെ ഉമ്മൻ- പത്മശ്രീ ജേതാവ് 2008
- ശ്രീ കെ എസ് വാസുദേവ ശർമ- പ്രമുഖ കോൺഗ്രസ് നേതാവ്
- അഡ്വ. പി എസ് ശ്രീധരൻപിള്ള- ഭാരതീയ ജനതാ പാർട്ടി മുൻ സംസ്ഥാന (കേരളം) അധ്യക്ഷൻ
- ശ്രീ. ബിനു കുര്യൻ -ഏഷ്യാഡ് മെഡൽ
പൊതു സ്ഥാപനങ്ങൾ
- പബ്ലിക് ലൈബ്രറി വെൺമണി
- അക്ഷരമുറ്റം ഗ്രന്ഥശാല വെൺമണി
- വെണ്മണി പ്രൈമറി ഹെൽത്ത് സെൻറർ
- എൽ എം എച്ച് എസ് വെണ്മണി
- വെണ്മണി ശാലേം യുപി സ്കൂൾ
- മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ വെൺമണി
- വെണ്മണി പോലീസ് സ്റ്റേഷൻ
വിദ്യാഭാസ സ്ഥാപനങ്ങൾ
- എൽ എം എച്ച് എസ് വെണ്മണി
- ഗവ. ജെബിഎസ് വെൺമണി
- തച്ചപ്പള്ളി എൽപിഎസ്
- മർത്തോമ ഹയർസെക്കൻഡറി സ്കൂൾ വെൺമണി
- വെൺമണി ശാലേം യുപിഎസ് കൊഴുവല്ലൂർ
- സെൻറ് ജൂഡ്സ് ഇംഗ്ലീഷ് മീഡിയം യുപിഎസ് വെൺമണി
- പുന്തല ഗവ ജെബിഎസ്
- എസ്എൻഡിപി എൽപിഎസ് പുന്തല
- എംഡി എൽ പി എസ് പുന്തല