"കെ.എം.ജി.യു.പി എസ് തവനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
തവന്നൂർ ഒരു കലാപ്രദേശമായിരുന്നു,ഭാരതപ്പുഴയുടെ തീരത്താണ് തവനൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത് കേരള ഗാന്ധി എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതാവുമായിരുന്ന കെ.കേളപ്പൻ്റെ വരവോടെയാണ് തവനൂരിൽ ദേശീയ പ്രസ്ഥാനത്തിൻ്റെ പ്രവർത്തനങ്ങൾ സജീവമായത് . | തവന്നൂർ ഒരു കലാപ്രദേശമായിരുന്നു,ഭാരതപ്പുഴയുടെ തീരത്താണ് തവനൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത് കേരള ഗാന്ധി എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതാവുമായിരുന്ന കെ.കേളപ്പൻ്റെ വരവോടെയാണ് തവനൂരിൽ ദേശീയ പ്രസ്ഥാനത്തിൻ്റെ പ്രവർത്തനങ്ങൾ സജീവമായത് . | ||
== '''ഭൂമിശാസ്ത്രം''' == | |||
നിളാനദിയുടെ ദക്ഷിണതീരത്ത് സ്ഥിതിചെയ്യുന്ന തവനൂർ ഒരു തീരപ്രദേശമാണ്.മിതമായ മഴയും ചൂടും ഈ പ്രദേശത്തിന്റെ പ്രതേക്തയാണ്. | |||
== '''പ്രധാന പൊതുസ്ഥാപനങ്ങൾ''' == | |||
* ആതുര ശുശ്രൂഷാകേന്ദ്രങ്ങൾ | |||
* കെ.എസ്.ആർ.ടി.സിയുടെ ഒരു റീജിയണൽ വർക്ഷോപ്പു് | |||
* ഖാദിഗ്രാമോദയസംഘം | |||
* കാർഷികസർവകലാശാല | |||
* ഫെഡറൽബേക് | |||
== '''പ്രധാന ആരാധനാലയങ്ങൾ''' == | |||
* ചെറുതിരുനാവായ ബ്രഹ്മാ-ശിവക്ഷേത്രം | |||
* തവനൂർ വാസുദേവപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം | |||
* തവനൂർ ജുമാ മസ്ജിദ് | |||
* പാപ്പിനിക്കാവ് ക്ഷേത്രം | |||
* ചുണ്ടേക്കാവ് ക്ഷേത്രം | |||
== '''മഹത് വ്യക്തികൾ''' == | |||
* കെ.കേളപ്പൻ് | |||
* വാസുദേവൻ നമ്പൂതിരി | |||
* ആറ്റക്കോയ | |||
* എൻ.പി.ദാമോദരൻ | |||
* അഡ്വ. രാമൻ മേനോൻ | |||
* ഗോപാലക്കുറുപ്പ് | |||
* പി.കെ. മേനോൻ | |||
* മടമ്പത്ത് ഗോവിന്ദൻ മേനോൻ | |||
== ചിത്രശാല == | == ചിത്രശാല == | ||
== കെ.എസ്.ആർ.ടി.സിയുടെ ഒരു റീജിയണൽ വർക്ഷോപ്പും കെൽട്രോണിന്റെ ഒരു യൂണിറ്റും ഈ പഞ്ചായത്തിനുള്ളിൽ പ്രവർത്തിക്കുന്നു. ഫർണിച്ചർ നിർമ്മാണം, അടയ്ക്ക സംസ്കരണം തുടങ്ങിയവയിലേർപ്പെട്ടിട്ടുള്ള ചെറുകിട വ്യവസായ യൂണിറ്റുകൾ തവനൂരിന്റെ ഉത്പാദനമേഖലയെ സമ്പന്നമാക്കുന്നു. നാളികേരസംസ്കരണവും തുകൽച്ചെരിപ്പുനിർമ്മാണവും എടുത്തുപറയത്തക്ക കുടിൽ വ്യവസായങ്ങളാണ്. സ്കൂളുകൾ, ആതുര ശുശ്രൂഷാകേന്ദ്രങ്ങൾ, ഗ്രന്ഥശാലകൾ എന്നിവ ഇവിടത്തെ പ്രധാന പൊതുസ്ഥാപനങ്ങളാണ്. പഞ്ചായത്ത് അതിർത്തിയിൽനിന്ന് ഒരു കി.മീ. അകലെയാണ് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ. തൃശൂർ-കുറ്റിപ്പുറം ഹൈവേയും നാഷണൽ ഹൈവേ 66-ഉം ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നുണ്ട് == | == കെ.എസ്.ആർ.ടി.സിയുടെ ഒരു റീജിയണൽ വർക്ഷോപ്പും കെൽട്രോണിന്റെ ഒരു യൂണിറ്റും ഈ പഞ്ചായത്തിനുള്ളിൽ പ്രവർത്തിക്കുന്നു. ഫർണിച്ചർ നിർമ്മാണം, അടയ്ക്ക സംസ്കരണം തുടങ്ങിയവയിലേർപ്പെട്ടിട്ടുള്ള ചെറുകിട വ്യവസായ യൂണിറ്റുകൾ തവനൂരിന്റെ ഉത്പാദനമേഖലയെ സമ്പന്നമാക്കുന്നു. നാളികേരസംസ്കരണവും തുകൽച്ചെരിപ്പുനിർമ്മാണവും എടുത്തുപറയത്തക്ക കുടിൽ വ്യവസായങ്ങളാണ്. സ്കൂളുകൾ, ആതുര ശുശ്രൂഷാകേന്ദ്രങ്ങൾ, ഗ്രന്ഥശാലകൾ എന്നിവ ഇവിടത്തെ പ്രധാന പൊതുസ്ഥാപനങ്ങളാണ്. പഞ്ചായത്ത് അതിർത്തിയിൽനിന്ന് ഒരു കി.മീ. അകലെയാണ് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ. തൃശൂർ-കുറ്റിപ്പുറം ഹൈവേയും നാഷണൽ ഹൈവേ 66-ഉം ഈ പഞ്ചായത്തിലൂടെ == | ||
== കടന്നുപോകുന്നുണ്ട് == | |||
ലോകത്തിൽ ബ്രഹ്മാവ് പ്രതിഷ്ഠയായി വരുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നായ ചെറുതിരുനാവായ ബ്രഹ്മാ-ശിവക്ഷേത്രം, തവനൂർ വാസുദേവപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തവനൂർ ജുമാ മസ്ജിദ് തുടങ്ങിയ ആരാധനാലയങ്ങൾ സ്ഥിതിചെയ്യുന്നത് തവനൂർ ഗ്രാമപഞ്ചായത്തിലാണ്. | ലോകത്തിൽ ബ്രഹ്മാവ് പ്രതിഷ്ഠയായി വരുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നായ ചെറുതിരുനാവായ ബ്രഹ്മാ-ശിവക്ഷേത്രം, തവനൂർ വാസുദേവപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തവനൂർ ജുമാ മസ്ജിദ് തുടങ്ങിയ ആരാധനാലയങ്ങൾ സ്ഥിതിചെയ്യുന്നത് തവനൂർ ഗ്രാമപഞ്ചായത്തിലാണ്. | ||