"എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂര്‍ എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
No edit summary
വരി 1: വരി 1:
#തിരിച്ചുവിടുക [[സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂര്‍]]
{{prettyurl|S.V.G.V.H.S. S. KIDANGANNOOR}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=എസ്.വി.ജി.വി.എച്.എസ്.എസ്. കിടങ്ങന്നൂര്‍|
സ്ഥലപ്പേര്=കിടങ്ങന്നൂര്‍|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
റവന്യൂ ജില്ല=പത്തനംതിട്ട|
സ്കൂള്‍ കോഡ്=37002|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1942|
സ്കൂള്‍ വിലാസം=നാല്‍ക്കാലിക്കല്‍ പി.ഒ, <br/>കിടങ്ങന്നൂര്‍|
പിന്‍ കോഡ്=689533 |
സ്കൂള്‍ ഫോണ്‍=04682287040|
സ്കൂള്‍ ഇമെയില്‍=svgvhighschool@rediffmail.com‍ |
വെബ് സൈറ്റ്=|
ഉപ ജില്ല=ആറന്മുള‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ്|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=യു.പി., ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=|
മാദ്ധ്യമം=മലയാളം‌/ഇഗ്ലീ|
ആൺകുട്ടികളുടെ എണ്ണം=563|
പെൺകുട്ടികളുടെ എണ്ണം=518|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1081|
അദ്ധ്യാപകരുടെ എണ്ണം=43|
പ്രിന്‍സിപ്പല്‍=ശ്രീമതി-പ്രീത. സി. ആര്‍.|
പ്രധാന അദ്ധ്യാപകന്‍= ശ്രീമതി-പീ.ആര്‍.ശ്യാമളാമ്മ|
പി.ടി.ഏ. പ്രസിഡണ്ട്= ശിവന്‍കുട്ടി നായര്‍ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ഗ്രേഡ്= 5 |
സ്കൂള്‍ ചിത്രം=37002-scl.jpg|
}}
,,
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മദ്ധ്യതിരുവിതാംകൂറീല്‍ തീരുവാറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിനു 2 കി.മീ തെക്കു മാറി കിടങ്ങന്നൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു.
 
 
== ചരിത്രം ==
1938 ല്‍ കിടങ്ങന്നൂര്‍ സംസ്കൃതവിദ്യാലയം ഒരു ഷെഡ്ഡുകെട്ടി ആരംഭിച്ചു.1942 ല്‍ പുതിയ സ്കൂള്‍കെട്ടിടം പൂര്‍‍ത്തിയായി. ഈ കെട്ടിടത്തിന്റെ ശിലാസ്ഥാപനം  ഒരു ഹരിജന് വിദ്യാര്‍ത്ഥിയായിരുന്ന ശ്രി.ശങ്കരശാസ്സ്രികളാണ് നടത്തിയത്.10 വര്‍ഷം കൊണ്ട് സംസ്കൃത വിദ്യാലയം  എസ്.വി.ജി.വി.സംസ്കൃത കോളേജായി ഉയര്‍ന്നു.സര്‍ക്കാരിന്റെ നയം മാറ്റം മൂലം സംസ്കൃത കോളേജ് അടച്ചു പൂട്ടേണ്ടി വന്നപ്പോള്‍ അതേ കെട്ടിടത്തില്‍ 1949-ല്‍ ഇംഗ്ലീഷ് സ്കൂള്‍ അഞ്ചാം ക്ലാസ്സ് മുതല്‍ ആരംബിച്ചു. 1953-ല്‍ ആദ്യ ബാച്ച് എസ്സ്.എസ്സ്.എല്‍.സീ പരീക്ഷ എഴുതി. 1958-ല്‍ പ്ലസ്സ്-2 അനുവദിച്ചു. വിദ്യലയത്തിനു വേണ്ടി ആദ്യം സ്ഥലം ദാനം ചെയ്തത്
‍ശ്രി മറുകര പരമേശ്വരന്‍ പിള്ളയാണ്.
 
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
== മാനേജ്മെന്റ് ==
 
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1951-1953
| എം.വി.എബ്രഹാം
|-
|1953-1979
| വി.വി.കുറുപ്പ്
|-
|1979-1981
| എന്‍.ഗോപിനാഥന്‍ നായര്‍.
 
|-
|1981-1984
|കെ.കെ.രാസാമണിയമ്മ
|-
|1984-1988
|വിജയമ്മ
|-
|1988-1993
|പി.എന്‍.ഗോപാലകൃഷ്ണന്‍ നായര്‍
|-
|1993-1996
|നരേന്ദ്രന്‍ നായര്‍
|-
|1996-1998
|എം.കെ.രാധാമണിയമ്മ
|-
|1998-
|പീ.ആര്‍.ശ്യാമളാമ്മ
|}
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
*
*
*
*
*
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*    തീരുവാറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിനു 2 കി.മീ തെക്കു മാറി കിടങ്ങന്നൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു   
|----
*
 
 
|}
|}
{{#multimaps:9.304718,76.6788839| zoom=15}}

11:40, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ
വിലാസം
കിടങ്ങന്നൂര്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇഗ്ലീ
അവസാനം തിരുത്തിയത്
22-01-2017Sindhuarakkan



,, മദ്ധ്യതിരുവിതാംകൂറീല്‍ തീരുവാറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിനു 2 കി.മീ തെക്കു മാറി കിടങ്ങന്നൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു.


ചരിത്രം

1938 ല്‍ കിടങ്ങന്നൂര്‍ സംസ്കൃതവിദ്യാലയം ഒരു ഷെഡ്ഡുകെട്ടി ആരംഭിച്ചു.1942 ല്‍ പുതിയ സ്കൂള്‍കെട്ടിടം പൂര്‍‍ത്തിയായി. ഈ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഒരു ഹരിജന് വിദ്യാര്‍ത്ഥിയായിരുന്ന ശ്രി.ശങ്കരശാസ്സ്രികളാണ് നടത്തിയത്.10 വര്‍ഷം കൊണ്ട് സംസ്കൃത വിദ്യാലയം എസ്.വി.ജി.വി.സംസ്കൃത കോളേജായി ഉയര്‍ന്നു.സര്‍ക്കാരിന്റെ നയം മാറ്റം മൂലം സംസ്കൃത കോളേജ് അടച്ചു പൂട്ടേണ്ടി വന്നപ്പോള്‍ അതേ കെട്ടിടത്തില്‍ 1949-ല്‍ ഇംഗ്ലീഷ് സ്കൂള്‍ അഞ്ചാം ക്ലാസ്സ് മുതല്‍ ആരംബിച്ചു. 1953-ല്‍ ആദ്യ ബാച്ച് എസ്സ്.എസ്സ്.എല്‍.സീ പരീക്ഷ എഴുതി. 1958-ല്‍ പ്ലസ്സ്-2 അനുവദിച്ചു. വിദ്യലയത്തിനു വേണ്ടി ആദ്യം സ്ഥലം ദാനം ചെയ്തത് ‍ശ്രി മറുകര പരമേശ്വരന്‍ പിള്ളയാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1951-1953 എം.വി.എബ്രഹാം
1953-1979 വി.വി.കുറുപ്പ്
1979-1981 എന്‍.ഗോപിനാഥന്‍ നായര്‍.
1981-1984 കെ.കെ.രാസാമണിയമ്മ
1984-1988 വിജയമ്മ
1988-1993 പി.എന്‍.ഗോപാലകൃഷ്ണന്‍ നായര്‍
1993-1996 നരേന്ദ്രന്‍ നായര്‍
1996-1998 എം.കെ.രാധാമണിയമ്മ
1998- പീ.ആര്‍.ശ്യാമളാമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.304718,76.6788839| zoom=15}}