Jump to content
സഹായം

Login (English) float Help

"സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:




ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമ പ്രദേശം ആണ് എടത്വാ. പ്രശസ്ത ജോർജിയൻ തീർത്ഥാടന കേന്ദ്രം ആയ സെന്റ് ജോർജ് ഫെറോന പള്ളി സ്ഥിതി ചെയുന്നത് എടത്വാ എന്ന ഈ ദേശത്താണ് ഈ പ്രദേശത്തു കൂടുതലായി കണ്ടു വരുന്നത് നെല്ല് കൃഷിയാണ്. കേരളത്തൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന സ്ഥലങ്ങളിലിൽ ഒന്നായ കുട്ടനാട് എടത്വായുടെ ഭാഗം ആണ്. വിദ്യാഭ്യാസ മേഖലയിൽ എടത്വാ എന്ന സ്ഥലത്തിന് നിർണായകമായ സ്ഥാനം ഉണ്ട്. സെന്റ് അലോഷ്യസ് കോളേജ്, സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ, ജോർജിയൻ പബ്ലിക് സ്കൂൾ, സെന്റ് മേരീസ് എൽ പി സ്കൂൾ, സെന്റ് അലോഷ്യസ് എൽ പി സ്കൂൾ എന്നിവ എടത്വായുടെ വിദ്യാഭ്യാസ മേഖലക് നല്ല സംഭാവനകൾ നൽകി വരുന്നു. എടത്വാ ദേശത്തിന്റെ ഉത്സവം ആണ് എടത്വാ പള്ളിയുടെ പെരുനാൾ. വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിൽ ഉള്ള തീർഥാടന കേന്ദ്രം കൂടി ആണ് എടത്വാ പള്ളി
ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമ പ്രദേശം ആണ് എടത്വാ. പ്രശസ്ത ജോർജിയൻ തീർത്ഥാടന കേന്ദ്രം ആയ സെന്റ് ജോർജ് ഫെറോന പള്ളി സ്ഥിതി ചെയുന്നത് എടത്വാ എന്ന ഈ ദേശത്താണ് ഈ പ്രദേശത്തു കൂടുതലായി കണ്ടു വരുന്നത് നെല്ല് കൃഷിയാണ്. കേരളത്തൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന സ്ഥലങ്ങളിലിൽ ഒന്നായ കുട്ടനാട്ടിൽ ഉൾപ്പെടുന്ന മേഖല ആണ് എടത്വാ. വിദ്യാഭ്യാസ മേഖലയിൽ എടത്വാ എന്ന സ്ഥലത്തിന് നിർണായകമായ സ്ഥാനം ഉണ്ട്. സെന്റ് അലോഷ്യസ് കോളേജ്, സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ, ജോർജിയൻ പബ്ലിക് സ്കൂൾ, സെന്റ് മേരീസ് എൽ പി സ്കൂൾ, സെന്റ് അലോഷ്യസ് എൽ പി സ്കൂൾ എന്നിവ എടത്വായുടെ വിദ്യാഭ്യാസ മേഖലക് നല്ല സംഭാവനകൾ നൽകി വരുന്നു. എടത്വാ ദേശത്തിന്റെ ഉത്സവം ആണ് എടത്വാ പള്ളിയുടെ പെരുനാൾ. വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിൽ ഉള്ള തീർഥാടന കേന്ദ്രം കൂടി ആണ് എടത്വാ പള്ളി
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2591205" എന്ന താളിൽനിന്ന് ശേഖരിച്ചത്