"ജി.യു.പി.എസ്. പുറത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 3: | വരി 3: | ||
ആരുടെയും ഭരണ നിയന്ത്രണങ്ങളോ മേൽക്കോയ്മയോ ഇല്ലാതെ ഒറ്റപ്പെട്ടു കിടന്നിരുന്ന ഒരു ദരിദ്ര ഗ്രാമമായിരുന്നു പുറത്തൂർ. അതിനാൽ തന്നെ '''പുറത്തുള്ള ഒരു ഊര്''' എന്ന നിലയിലാണ് ഈ ഗ്രാമം അറിയപ്പെട്ടിരുന്നത്. ഈ പ്രയോഗമാണ് പിന്നീട് '''പുറത്തൂർ''' എന്ന പേരായി മാറിയത്. വർഷങ്ങൾക്കു മുമ്പ് വെട്ടത്തു രാജാക്കൻമാർ ഭരിച്ചിരുന്ന ഒരു പ്രദേശമായിരുന്നു ഇത്. ഇതിന്റെ തലസ്ഥാനം മുട്ടനൂർ ആയിരുന്നുവെന്നും അനുമാനിക്കുന്നു. | ആരുടെയും ഭരണ നിയന്ത്രണങ്ങളോ മേൽക്കോയ്മയോ ഇല്ലാതെ ഒറ്റപ്പെട്ടു കിടന്നിരുന്ന ഒരു ദരിദ്ര ഗ്രാമമായിരുന്നു പുറത്തൂർ. അതിനാൽ തന്നെ '''പുറത്തുള്ള ഒരു ഊര്''' എന്ന നിലയിലാണ് ഈ ഗ്രാമം അറിയപ്പെട്ടിരുന്നത്. ഈ പ്രയോഗമാണ് പിന്നീട് '''പുറത്തൂർ''' എന്ന പേരായി മാറിയത്. വർഷങ്ങൾക്കു മുമ്പ് വെട്ടത്തു രാജാക്കൻമാർ ഭരിച്ചിരുന്ന ഒരു പ്രദേശമായിരുന്നു ഇത്. ഇതിന്റെ തലസ്ഥാനം മുട്ടനൂർ ആയിരുന്നുവെന്നും അനുമാനിക്കുന്നു. | ||
== '''ഭൂമിശാസ്ത്രം''' == | |||
പുറത്തൂർ ഗ്രാമത്തിൽ ധാരാളം നെൽപ്പാടങ്ങളും തെങ്ങിൻ തോപ്പുകളും കാണപ്പെടുന്നു. ഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി അറബിക്കടൽ സ്ഥിതിചെയ്യുന്നു. ഭാരതപ്പുഴയുടെ കൈവഴികളിലൊന്നായ തിരൂർ-പൊന്നാനിപ്പുഴയും ഈ ഭാഗത്തു കൂടി കടന്നുപോകുന്നു. | |||