"ജി.എച്ച്.എസ്. പന്നിപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 14: | വരി 14: | ||
== ശ്രദ്ധേയരായ വ്യക്തികൾ == | == ശ്രദ്ധേയരായ വ്യക്തികൾ == | ||
* പി കെ മമ്മദാജി <blockquote>പി കെ മമ്മദാജി''','''സ്കൂൾ നിർമ്മാണത്തിന് ആവിശ്യമായ 50 സെന്റ് സ്ഥലം പ്രതിഫലമില്ലാതെ ഗവെർമെന്റിനു നൽകിയത് ഇദ്ദേഹമാണ്.1932 മെയിൽ പി കെ മമ്മദ്ഹാജി നൽകിയ 50 സെന്റ് സ്ഥലത്ത് ഒരു പ്രീ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.</blockquote> | * പി കെ മമ്മദാജി <blockquote>പി കെ മമ്മദാജി''','''സ്കൂൾ നിർമ്മാണത്തിന് ആവിശ്യമായ 50 സെന്റ് സ്ഥലം പ്രതിഫലമില്ലാതെ ഗവെർമെന്റിനു നൽകിയത് ഇദ്ദേഹമാണ്.1932 മെയിൽ പി കെ മമ്മദ്ഹാജി നൽകിയ 50 സെന്റ് സ്ഥലത്ത് ഒരു പ്രീ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.</blockquote> | ||
* സയ്യിദ് ജമാലുദ്ദീൻ | * സയ്യിദ് ജമാലുദ്ദീൻ <blockquote>പന്നിപ്പാറ നമ്പില്ലത്തെ ഒരു ഹിന്ദുവായ സഹോദരന് അസുഖം വന്നപ്പോൾ പെരകമണ്ണ പ്രദേശത്തേക്ക് വടകര മേഖലയിൽ നിന്നു വന്ന സയ്യിദ് ജമാലുദ്ദീൻ എന്ന ഇസ്ലാം മതപ്രചാരകനെ സമീപിക്കുകയും പ്രത്യുപകാരമായി പെരകമണ്ണ മധ്യഭാഗമായ പള്ളിമുക്ക് എന്ന പ്രദേശത്ത് പള്ളി നിർമ്മിക്കാൻ സ്ഥലം നൽകുകയുണ്ടായി എന്ന മതമൈത്രിയുടെ ചരിത്രം ഈ പ്രദേശത്തിനുണ്ട് . പൊതുജനങ്ങൾക്ക് മതവിധി പറഞ്ഞു കൊടുക്കാനും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ജനങ്ങളെ സജ്ജരാക്കാൻ ഈ പ്രദേശത്ത് പുരാതന മസ്ജിദ് തന്നെ നിലനിൽക്കുന്നുണ്ട്. ഈ നാടിന്റെ ആദ്യ വിദ്യാലയ കേന്ദ്രമായിരുന്നു ഈ മസ്ജിദ് .</blockquote> | ||
== '''ആരാധനാലയങ്ങൾ''' == | == '''ആരാധനാലയങ്ങൾ''' == | ||