"ഗവ. എൽ. പി. എസ്സ്. മൂതല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 4: വരി 4:
== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
തിരുവനന്തപുരം ജില്ലയിലെ വ൪ക്കല താലൂക്കിലെ പള്ളിക്കൽ പഞ്ചായത്തിലാണ് മൂതല എന്ന പ്രദേശം സ്ഥിതിചെയ്യുന്നത്. തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം വളരെ ചരിത്ര പ്രാധാന്യമുള്ളതാണ്.ധാരാളം കൃഷിയിടങ്ങളും കുന്നിൻപ്രദേശങ്ങളും പള്ളിക്കൽപുഴയുടെ സാന്നിധ്യവും ഗ്രാമത്തെ സംപുഷ്ടമാക്കുന്നു.

== പൊതുസ്ഥാപനങ്ങൾ ==
* വില്ലേജ് ഓഫീസ്
* പോസ്റ്റ് ഓഫീസ്
* ഗവ.എൽ.പി.സ്കൂൾ
* ഗവ.ആയു൪വേദ ആശുപത്രി

20:45, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

മൂതല

തിരുവനന്തപുരം ജില്ലയിലെ വ൪ക്കല താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിലാണ് മൂതല എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

തിരുവനന്തപുരം ജില്ലയിലെ വ൪ക്കല താലൂക്കിലെ പള്ളിക്കൽ പഞ്ചായത്തിലാണ് മൂതല എന്ന പ്രദേശം സ്ഥിതിചെയ്യുന്നത്. തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം വളരെ ചരിത്ര പ്രാധാന്യമുള്ളതാണ്.ധാരാളം കൃഷിയിടങ്ങളും കുന്നിൻപ്രദേശങ്ങളും പള്ളിക്കൽപുഴയുടെ സാന്നിധ്യവും ഗ്രാമത്തെ സംപുഷ്ടമാക്കുന്നു.

പൊതുസ്ഥാപനങ്ങൾ

  • വില്ലേജ് ഓഫീസ്
  • പോസ്റ്റ് ഓഫീസ്
  • ഗവ.എൽ.പി.സ്കൂൾ
  • ഗവ.ആയു൪വേദ ആശുപത്രി