"മടത്തിൽ പൂക്കോട് എൽ പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 12: | വരി 12: | ||
== ശ്രദ്ധേയരായ വ്യക്തികൾ == | == ശ്രദ്ധേയരായ വ്യക്തികൾ == | ||
വാഗ്ഭടാനന്ദൻ | വാഗ്ഭടാനന്ദൻ | ||
== ആരാധനാലയങ്ങൾ == | |||
ആനോളി ക്ഷേത്രം | |||
കോതാലൂർ അമ്പലം |
20:28, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പാട്യം
കൂത്തുപറമ്പ് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് പാട്യം ഗ്രാമപഞ്ചായത്ത്.2006-ൽ പെരിങ്ങളം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ഈ ഗ്രാമപഞ്ചായത്ത്, 2011 മുതൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലാണ് ഉൾപ്പെടുന്നത്.
ഭൂമിശാസ്ത്രം
പാട്യം പഞ്ചായത്തിന്റെ പശ്ചിമമേഖല ഇടനാടൻ ഭൂപ്രകൃതിയുള്ളതും പൂർവ്വമേഖല മലനാടൻ ഭൂപ്രകൃതിയുള്ളതുമാണ്. പഞ്ചായത്തിന്റെ കിഴക്കുഭാഗം കണ്ണവം റിസർവ് ഫോറസ്റ്റാണ്. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ ഉയർന്ന സമതലം, ചരിഞ്ഞ പ്രദേശം, ചെറുചെരിവ്, സമതലം എന്നിങ്ങനെ നാലായി തിരിക്കാം. ഈ പഞ്ചായത്തിന്റെ വിസ്തൃതിയുടെ 5% വനപ്രദേശമാണ്.
പ്രധാന പൊതുസ്ഥാപനങ്ങൾ
പാട്യം KSEB
അക്ഷയകേന്ദ്രം
ശ്രദ്ധേയരായ വ്യക്തികൾ
വാഗ്ഭടാനന്ദൻ
ആരാധനാലയങ്ങൾ
ആനോളി ക്ഷേത്രം
കോതാലൂർ അമ്പലം