"സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. പുതുക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 12: | വരി 12: | ||
* ഹെൽത്ത് സെന്റർ | * ഹെൽത്ത് സെന്റർ | ||
* ഗ്രാമ വികസന ബ്ലോക്ക് | * ഗ്രാമ വികസന ബ്ലോക്ക് | ||
== ആരാധനാലയങ്ങൾ == | |||
20:00, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പുതുക്കാട്
തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ പുതുക്കാട് പഞ്ചായത്തിലെ പ്രദേശമാണ് പുതുക്കാട്.
ഭൂമിശാസ്ത്രം.
തൃശൂർ നഗരത്തിൽ നിന്നും 14 കി മി തെക്കും ചാലക്കുടി പട്ടണത്തിൽ നിന്നും 16 കി മി വടക്കും നാഷണൽ ഹൈവേ 47 ൽ ആണ് പുതുക്കാട് പ്രദേശം.പുതുകാടിന്റെ വടക്കു ആമ്പല്ലൂരും മണാലി പുഴയും പടിഞ്ഞാറു നെന്മണിക്കരയും കിഴക്കു ചെങ്ങാലൂരും തെക്കു കുറുമാലി പുഴയുമാണ് .
പ്രധാന പൊതു സ്ഥാപനങ്ങൾ
- പോലീസ് സ്റ്റേഷൻ
- റെയിൽവേ സ്റ്റേഷൻ
- ബസ് സ്റ്റാൻഡ്
- ഹെൽത്ത് സെന്റർ
- ഗ്രാമ വികസന ബ്ലോക്ക്