"ജി.വി.എച്ച്.എസ്സ്.എസ്സ്. പത്തിരിപ്പാല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Revathy km (സംവാദം | സംഭാവനകൾ) No edit summary |
Revathy km (സംവാദം | സംഭാവനകൾ) |
||
വരി 13: | വരി 13: | ||
* '''എൻ.സി.സി.''' | * '''എൻ.സി.സി.''' | ||
* '''ജെ ആർ സി''' | * '''ജെ ആർ സി''' | ||
* '''ക്ലാസ് മാഗസിൻ.''' | * '''ക്ലാസ് മാഗസിൻ.<nowiki>[[പ്രമാണം:21074 littile kite.jpeg|thump|magasine]]</nowiki>''' | ||
* '''വിദ്യാരംഗം കലാ സാഹിത്യ വേദ''' | * '''വിദ്യാരംഗം കലാ സാഹിത്യ വേദ''' | ||
* '''Little kite''' | * '''Little kite''' |
19:53, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
[പ്രമാണം:21074 high tech class room.jpeg|thump| hight tech][== പത്തിരിപ്പാല ==
പാലക്കാട് ജില്ലയിൽ മണ്ണൂർ പഞ്ചായത്തിലാണ് പത്തിരിപ്പാല സ്കൂൾ സ്ഥിതി ചെയ്യുന്നത് .
ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
1947 ൽ നഗരിപുറം പ്ലാശ്ശേരി മന ദുർഗാദത്തൻ നമ്പൂതിരി ആണ് പത്തിരിപ്പാലയുടെ ഹൃദയ ഭാഗത്ത് ഈ സ്കൂൾ സ്‌ഥാപിച്ചത് .'അന്ന് അദ്ദേഹം സൗജന്യമായി നൽകിയ പത്ത് ഏക്കർ സ്‌ഥലത്താണ് ഇന്നത്തെ വിദ്യാലയം സ്‌ഥിതി ചെയ്യുന്നത്പാഠ്യേതര പ്രവർത്തനങ്ങൾ .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ജെ ആർ സി
- ക്ലാസ് മാഗസിൻ.[[പ്രമാണം:21074 littile kite.jpeg|thump|magasine]]
- വിദ്യാരംഗം കലാ സാഹിത്യ വേദ
- Little kite
ഭൗതികസൗകര്യങ്ങൾ
പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്തിരുന്നത് . ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.
വഴികാട്ടി
- ഒറ്റപ്പാലം നഗരത്തിൽ നിന്നും 11 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.