"ജി.എച്ച്.എസ്.തേനാരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 23: | വരി 23: | ||
വടശ്ശേരി വീട്ടിൽ കൃഷ്ണൻനായർ സ്കൂൾ സ്ഥാപിക്കുന്നതിനായി സ്ഥലം ദാനം ചെയ്തു കുടിപ്പള്ളികൂടമായി ആരംഭിച്ച സ്ഥാപനം 1924 ഗവൺമെന്റ് ഏറ്റെടുക്കുകയും വിദ്യാലയം സ്ഥാപിക്കപ്പെടുകയും ചെയ്തു. തമിഴ് മീഡിയം മലയാളം മീഡിയം ഒരുപോലെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരുപാട് വിദ്യാർഥികൾ ഗവണ്മെന്റ് മേഖലയിലും സ്വകാര്യ മേഖലയിലുമായി സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നു. ഈ വിദ്യാലയം 1924 ൽ ലോവർ പ്രൈമറി മാത്രമായിരുന്നു പിന്നീട് ഘട്ടം ഘട്ടമായി അപ്പർ പ്രൈമറി , ഹൈസ്കൂൾ എന്ന നിലകളിൽ ഉയത്തപ്പെടുകയുംചെയ്തു 2011 - 2012 അധ്യയന വര്ഷം മുതൽ ഹൈസ്കൂൾ നിലവിൽ വന്നു അന്ന് മുതൽ തുടർച്ചയായി പത്തു വർഷവും എസ് .എസ് .എൽ.സി ക്ക് 100 ശതമാനം വിജയം നേടുവാനും കഴിഞ്ഞിട്ടുണ്ട്. | വടശ്ശേരി വീട്ടിൽ കൃഷ്ണൻനായർ സ്കൂൾ സ്ഥാപിക്കുന്നതിനായി സ്ഥലം ദാനം ചെയ്തു കുടിപ്പള്ളികൂടമായി ആരംഭിച്ച സ്ഥാപനം 1924 ഗവൺമെന്റ് ഏറ്റെടുക്കുകയും വിദ്യാലയം സ്ഥാപിക്കപ്പെടുകയും ചെയ്തു. തമിഴ് മീഡിയം മലയാളം മീഡിയം ഒരുപോലെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരുപാട് വിദ്യാർഥികൾ ഗവണ്മെന്റ് മേഖലയിലും സ്വകാര്യ മേഖലയിലുമായി സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നു. ഈ വിദ്യാലയം 1924 ൽ ലോവർ പ്രൈമറി മാത്രമായിരുന്നു പിന്നീട് ഘട്ടം ഘട്ടമായി അപ്പർ പ്രൈമറി , ഹൈസ്കൂൾ എന്ന നിലകളിൽ ഉയത്തപ്പെടുകയുംചെയ്തു 2011 - 2012 അധ്യയന വര്ഷം മുതൽ ഹൈസ്കൂൾ നിലവിൽ വന്നു അന്ന് മുതൽ തുടർച്ചയായി പത്തു വർഷവും എസ് .എസ് .എൽ.സി ക്ക് 100 ശതമാനം വിജയം നേടുവാനും കഴിഞ്ഞിട്ടുണ്ട്. | ||
== മുതലിത്തറ നെയ്ത്ത്ഗ്രാമം == | === '''മുതലിത്തറ നെയ്ത്ത്ഗ്രാമം''' === | ||
ജിഎച്ച്എസ് തേനാരി സ്ഥിതിചെയ്യുന്നത് മുതലിത്തറ ഗ്രാമത്തിലാണ്. ഈ ഗ്രാമത്തിലെ നാന്നൂറോളം കുടുംബങ്ങളുടെ ഉപജീവനമാണ് നെയ്ത്ത്. എലപ്പുള്ളി സർവീസ് സഹകരണ സംഘത്തിൻ്റെ കീഴിലാണ് ഇവർ പ്രവർത്തിക്കുന്നത്. 1932 ൽ മദ്രാസ് കോപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിലാണ് ഈ സംഘം രജസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചത്. മുണ്ടുകൾ , അംഗവസ്ത്രങ്ങൾ എന്നിവയാണ് ഇവിടെ പ്രധാനമായും നെയ്തെടുക്കുന്നത്. | ജിഎച്ച്എസ് തേനാരി സ്ഥിതിചെയ്യുന്നത് മുതലിത്തറ ഗ്രാമത്തിലാണ്. ഈ ഗ്രാമത്തിലെ നാന്നൂറോളം കുടുംബങ്ങളുടെ ഉപജീവനമാണ് നെയ്ത്ത്. എലപ്പുള്ളി സർവീസ് സഹകരണ സംഘത്തിൻ്റെ കീഴിലാണ് ഇവർ പ്രവർത്തിക്കുന്നത്. 1932 ൽ മദ്രാസ് കോപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിലാണ് ഈ സംഘം രജസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചത്. മുണ്ടുകൾ , അംഗവസ്ത്രങ്ങൾ എന്നിവയാണ് ഇവിടെ പ്രധാനമായും നെയ്തെടുക്കുന്നത്. | ||
=== '''പ്രമുഖ വ്യക്തികൾ''' === | |||
* '''വേൽമുരുകൻ കെ.''' | |||
== ചിത്രശാല == | == ചിത്രശാല == | ||