"ജി.റ്റി.യു.പി.എസ്സ് കുമളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| വരി 10: | വരി 10: | ||
മംഗളാദേവി ക്ഷേത്രം , ശ്രീ ദുര്ഗ ഭദ്രകാളി ക്ഷേത്രം ,ശംസുൽ ഇസ്ലാം ജുമാ മസ്ജിദ് ,ലൂർദ് പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി | മംഗളാദേവി ക്ഷേത്രം , ശ്രീ ദുര്ഗ ഭദ്രകാളി ക്ഷേത്രം ,ശംസുൽ ഇസ്ലാം ജുമാ മസ്ജിദ് ,ലൂർദ് പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി | ||
== '''പ്രധാന വ്യക്തികൾ''' == | |||
* പി എ ജോസഫ് | |||
* കെ എസ് മുഹമ്മദ് കുട്ടി | |||
* ദേശീയ ഫുട്ബോൾ താരം എസ് രാഹുൽ | |||
19:41, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
G T U P SKUMILY
ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന തേക്കടിയുടെ വിരിമാറിൽ ആണ് നമ്മുടെ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തായ കുമിളി പഞ്ചായത്തിലാണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് .കോട്ടയം കുമിളി റോഡിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ മാറിയാണ് ഇതു സ്ഥിതി ചെയ്യുന്നത് ഏകദേശം അഞ്ഞൂറിലധികം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
G T U P SCHOOL KUMILY-ചരിത്രം
അര നൂറ്റാണ്ടു മുൻപ് ആദിവാസികളുടെ തലമുറയെ സാക്ഷരരാക്കാൻ ആരംഭിച്ച സ്കൂളാണ് ഇത് .ആദിവാസി കോളനിക്കു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1951 ൽ താത്കാലിക ഷെഡിൽ ഏക അധ്യാപകനാൽ പൂഴിമണ്ണിൽ അക്ഷരം കുറിച്ചാണ് ഈ ആദിവാസി സ്കൂൾ ആരംഭിച്ചത് .
കുമിളി പ്രധാന ആരാധനആലയങ്ങൾ
മംഗളാദേവി ക്ഷേത്രം , ശ്രീ ദുര്ഗ ഭദ്രകാളി ക്ഷേത്രം ,ശംസുൽ ഇസ്ലാം ജുമാ മസ്ജിദ് ,ലൂർദ് പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി
പ്രധാന വ്യക്തികൾ
- പി എ ജോസഫ്
- കെ എസ് മുഹമ്മദ് കുട്ടി
- ദേശീയ ഫുട്ബോൾ താരം എസ് രാഹുൽ