"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
വരി 471: വരി 471:


എൻറെ ഭാഷ ഞാൻ തന്നെയാണ്.
എൻറെ ഭാഷ ഞാൻ തന്നെയാണ്.
== ഞങ്ങൾക്കും ഉണ്ട് അവകാശങ്ങൾ ==
[[പ്രമാണം:38098-November1.jpeg|ലഘുചിത്രം|"ഞങ്ങൾക്കും ഉണ്ട് അവകാശങ്ങൾ"]]
[[പ്രമാണം:38098-november1.jpeg|ലഘുചിത്രം]]
മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷ വാരാഘോഷത്തിന്റെയും ഭാഗമായി സ്കൂൾതലത്തിൽ ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. '''ലീഗൽ സർവീസ് അതോറിറ്റി'''യുടെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ് സംഘടിപ്പിച്ചത്. '''അഡ്വക്കേറ്റ് സബിത''' ആണ് ക്ലാസ് നയിച്ചത്. ഭരണഘടനയുടെ സവിശേഷതകളെ കുറിച്ചും ബാല അവകാശങ്ങളെ കുറിച്ചും കുട്ടികളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയിട്ടാണ് ഇങ്ങനെ ഒരു ക്ലാസ് സംഘടിപ്പിച്ചത്.
പ്രോഗ്രാമിന്റെ ഭാഗമായി, കുട്ടികൾക്ക് അവരുടെ അവകാശങ്ങളെ കുറിച്ച് സ്വതന്ത്രമായി അഭിപ്രായപ്പെടാൻ വേദി തുറന്നു നൽകി  . എവിടെ അവകാശങ്ങൾ മറികടക്കപ്പെടുന്നുവോ അതിനെക്കുറിച്ച് അവർക്കു തുറന്ന മനസ്സോടെ സംസാരിക്കാൻ അവസരം നൽകി '
"ഞങ്ങൾക്കും ഉണ്ട് അവകാശങ്ങൾ" എന്ന സന്ദേശം കൊണ്ട്, കുട്ടികൾക്ക് അവരുടെ സ്വാതന്ത്ര്യവും അന്യായമായി നിഷേധിക്കപ്പെടുന്ന അവകാശങ്ങൾക്കെതിരായ ബോധവുമുണ്ടാക്കാനും സഹായകരമായ ഒരു പ്രോഗ്രാം ആയിരുന്നു ഇത് .