ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.യു.പി.സ്കൂൾ പുത്തൻകാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hareesh13 (സംവാദം | സംഭാവനകൾ)
Hareesh13 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== പുത്തൻകാവ് ==
== പുത്തൻകാവ് ==
ചെങ്ങന്നൂരിനടുത്തുള്ള ഒരു ചെറു ഗ്രാമമാണ് പുത്തൻകാവ്. പമ്പാനദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം അതിന്റെ പുരാതന ചരിത്രത്തിനും സാംസ്കാരിക പൈതൃകത്തിനും പേരുകേട്ടതാണ്.

=== ഭൂമിശാസ്ത്രം ===
'''നിരപ്പായ പ്രദേശമാണ്. പമ്പാനദിയുടെ സാന്നിദ്ധ്യത്താൽ ഫലഭൂയിഷ്ടമായ ഈ പ്രദേശത്ത് ധാരാളം ഫലവൃക്ഷങ്ങളും സസ്യലതാദികളും കാണപ്പെടുന്നു.'''

19:16, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പുത്തൻകാവ്

ചെങ്ങന്നൂരിനടുത്തുള്ള ഒരു ചെറു ഗ്രാമമാണ് പുത്തൻകാവ്. പമ്പാനദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം അതിന്റെ പുരാതന ചരിത്രത്തിനും സാംസ്കാരിക പൈതൃകത്തിനും പേരുകേട്ടതാണ്.

ഭൂമിശാസ്ത്രം

നിരപ്പായ പ്രദേശമാണ്. പമ്പാനദിയുടെ സാന്നിദ്ധ്യത്താൽ ഫലഭൂയിഷ്ടമായ ഈ പ്രദേശത്ത് ധാരാളം ഫലവൃക്ഷങ്ങളും സസ്യലതാദികളും കാണപ്പെടുന്നു.