"ജി.യു.പി.എസ്. മുതിരിപ്പറമ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
= '''മുതിരിപ്പറമ്പ''' =
= '''മുതിരിപ്പറമ്പ''' =
മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് മുതിരിപ്പറമ്പ.ജില്ലാ ആസ്ഥാനമായ മലപ്പുറത്തു നിന്നും 8 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.മലപ്പുറം,മഞ്ചേരി,പെരിന്തൽമണ്ണ എന്നിവയാണ് മുതിരിപ്പറമ്പിന് സമീപമുള്ള നഗരങ്ങൾ.1921 ലെ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളുറങ്ങുന്ന പൂക്കോട്ടൂരിലാണ് മുതിരിപ്പറമ്പ് എന്ന കൊച്ചുഗ്രാമം.മലബാർ കലാപത്തിന്റെ ഭാഗമായുള്ള പൂക്കോട്ടൂർ യുദ്ധത്തിൽ പങ്കെടുത്ത ഒരുപാട് ആളുകൾ ഇവിടെ താമസിക്കുന്നു.
മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് മുതിരിപ്പറമ്പ.ജില്ലാ ആസ്ഥാനമായ മലപ്പുറത്തു നിന്നും 8 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.മലപ്പുറം,മഞ്ചേരി,പെരിന്തൽമണ്ണ എന്നിവയാണ് മുതിരിപ്പറമ്പിന് സമീപമുള്ള നഗരങ്ങൾ.1921 ലെ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളുറങ്ങുന്ന പൂക്കോട്ടൂരിലാണ് മുതിരിപ്പറമ്പ് എന്ന കൊച്ചുഗ്രാമം.മലബാർ കലാപത്തിന്റെ ഭാഗമായുള്ള പൂക്കോട്ടൂർ യുദ്ധത്തിൽ പങ്കെടുത്ത ഒരുപാട് ആളുകളുടെ പിൻ തലമുറക്കാർ ഇവിടെ താമസിക്കന്നു.

18:55, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

മുതിരിപ്പറമ്പ