"ഗവ. വി എച്ച് എസ് എസ് എറവങ്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 17: | വരി 17: | ||
തഴക്കര പഞ്ചായത്ത് ഓഫീസ് | തഴക്കര പഞ്ചായത്ത് ഓഫീസ് | ||
===== ശ്രദ്ധേയരായ വ്യക്തികൾ ===== | |||
മധു ഇറവങ്കര |
18:40, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഇറവങ്കര
ആലപ്പുഴ ജില്ലയിലെ മാവേലിക്കര ബ്ലോക്കിനു കീഴിൽ വരുന്ന ഒരു ചെറിയ ഗ്രാമ പ്രദേശമാണ് ഇറവങ്കര
ഭൂമിശാസ്ത്രം
ആലപ്പുഴ ജില്ലയിലെ മാവേലിക്കര ബ്ലോക്കിനു കീഴിൽ വരുന്ന ഒരു ചെറിയ ഗ്രാമ പ്രദേശമാണ് ഇറവങ്കര.ആലപ്പുഴ ജില്ലയുടെ തലസ്ഥാന നഗരമായ ആലപ്പുഴയിൽ നിന്ന് 45 KM തെക്കായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.മാവേലിക്കരയിൽ നിന്ന് 4 KM ഉം തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് നിന്ന് 109 KM ദൂരെയായാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.
പ്രധാനപെട്ട പൊതു സ്ഥാപനങ്ങൾ
ജി.വി.എച്ച്.എസ്സ്.എസ്സ്. ഇറവങ്കര
ജി.എച്ച്.എസ്സ്.എസ്സ്. കുന്നം
ബിഷപ്മൂർ എച്ച്.എസ്സ്.എസ്സ്
ഇറവങ്കര പോസ്ററ് ഓഫീസ്
ഇറവങ്കര പ്രാഥമികാരോഗ്യ കേന്ദ്രം
തഴക്കര പഞ്ചായത്ത് ഓഫീസ്
ശ്രദ്ധേയരായ വ്യക്തികൾ
മധു ഇറവങ്കര