"ജി. വി. എച്ച്. എസ്. എസ്. ചെറുവണ്ണൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== ചെറുവണ്ണൂർ == | == ചെറുവണ്ണൂർ == | ||
[പ്രമാണം:Cheruvannur school.jpeg|thomb| | [പ്രമാണം:Cheruvannur school.jpeg|thomb|cheruvnnur view] | ||
=== കോഴിക്കോട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ ഒന്നായിരുന്നു ചെറുവണ്ണൂർ.ചെന്നൂർ ആര്യവൈദ്യശാല എന്ന ആയുർവേദആശുപത്രിയുമായി ബന്ധപ്പെട്ടതാണ് ചെറുവണ്ണൂരിന്റെ ചരിത്രം.2010 ൽ കോഴിക്കോട് കോര്‍പറേഷനിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു. === | === കോഴിക്കോട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ ഒന്നായിരുന്നു ചെറുവണ്ണൂർ.ചെന്നൂർ ആര്യവൈദ്യശാല എന്ന ആയുർവേദആശുപത്രിയുമായി ബന്ധപ്പെട്ടതാണ് ചെറുവണ്ണൂരിന്റെ ചരിത്രം.2010 ൽ കോഴിക്കോട് കോര്‍പറേഷനിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു. === | ||
15:38, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചെറുവണ്ണൂർ
[പ്രമാണം:Cheruvannur school.jpeg|thomb|cheruvnnur view]
കോഴിക്കോട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ ഒന്നായിരുന്നു ചെറുവണ്ണൂർ.ചെന്നൂർ ആര്യവൈദ്യശാല എന്ന ആയുർവേദആശുപത്രിയുമായി ബന്ധപ്പെട്ടതാണ് ചെറുവണ്ണൂരിന്റെ ചരിത്രം.2010 ൽ കോഴിക്കോട് കോര്‍പറേഷനിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു.
ഭൂമിശാസ്ത്രം
പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത് കോഴിക്കോട് കോർപറേഷനും ഒളവണ്ണ പഞ്ചായത്തും കിഴക്കു
ഭാഗത്തുരാമനാട്ടുകര ഫെറോക്ക് പഞ്ചായത്തുകളും
പടിഞ്ഞാറു ഭാഗത്ത് ബേപ്പൂർപഞ്ചായത്തും കോഴിക്കോട് കോർപറേഷനും ആണ്
വ്യവസായങ്ങൾ
- ടൈൽ വ്യവസായം
- തടി വ്യവസായം
- തീപ്പെട്ടി വ്യവസായം
- ചെരുപ്പ് വ്യവസായം
- ഭക്ഷ്യ സംസ്കരണയൂണിറ്റുകൾ
പ്രധാന പൊതുമേഖലാ സ്ഥാപനങ്ങൾ
- കോഴിക്കോട് ഡീസൽ പവർപ്രൊജക്റ്റ്
- കെ.സ്.ഇ.ബി നല്ലളംസുബ്സ്റ്റേഷൻ
- ജി.വി.എച്.എസ്.എസ്.ചെറുവണ്ണൂർ
- little ഫ്ലവർ യു.പി.സ്കൂൾ
ശ്രദ്ധേയരായ വ്യക്തികൾ
ചെറുവണ്ണൂർ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് മുല്ലവീട്ടിൽ അബ്ദുറഹിമാൻ ആയിരുന്നു.റഹ്മാൻ ബസാർ എന്ന പേരിൽ ഒരു ചന്തയും ലൈബ്രറിയും അദ്ദേഹത്തിന്റെ സ്മാരകമായി പാർക്കും ഉണ്ട്.
ആരാധനാലയങ്ങൾ
- പാറപ്പുറം ശ്രീകൃഷ്ണ ക്ഷേത്രം
- കുറ്റിയിൽ അയ്യപ്പക്ഷേത്രം
- ഉറവൻകുളംഅയ്യപ്പക്ഷേത്രം
- സെന്റ് ആന്റണിസ് പള്ളി
- ചെറുവണ്ണൂർ ജുമാ മസ്ജിദ്