"എം.ജി.എൽ.പി.എസ്.എം. പുതൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sujeeshm (സംവാദം | സംഭാവനകൾ)
'<!-- പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിലെ മുതലമട പഞ്ചായത്തിലെ ഒൻപതാം വാർഡായ പാപ്പൻചള്ളയിലെ ഒരു പ്രദേശമാണ് എം.പുതൂർ എന്ന മൂവുലകുപുതൂരിൽ ആണ് മഹാഗണപതി ലോവർ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sanithacarolin (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
<!-- പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിലെ മുതലമട പഞ്ചായത്തിലെ  ഒൻപതാം വാർഡായ പാപ്പൻചള്ളയിലെ ഒരു പ്രദേശമാണ് എം.പുതൂർ എന്ന മൂവുലകുപുതൂരിൽ ആണ് മഹാഗണപതി ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. -->
<!-- പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിലെ മുതലമട പഞ്ചായത്തിലെ  ഒൻപതാം വാർഡായ പാപ്പൻചള്ളയിലെ ഒരു പ്രദേശമാണ് എം.പുതൂർ എന്ന മൂവുലകുപുതൂരിൽ ആണ് മഹാഗണപതി ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. -->പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ കൊല്ലങ്കോട് ബ്ളോക്കിൽ  മുതലമട  ഗ്രാമപഞ്ചാത്തിൻ്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് എം.പുതൂർ അഥവ മൂവുലക പുതൂർ. മൂന്ന് ഉലകങ്ങളിൽ നിന്നും ഉണ്ടായ പുതിയ ഊര്  അഥവ മൂന്ന് സ്ഥലങ്ങളിൽ നിന്നും ഉണ്ടായ പുതിയ സ്ഥലം എന്നതിൽ നിന്നാണ് മൂവുലക പുതൂർ എന്ന പേര് ഉണ്ടായിരിക്കുന്നത് എന്ന് പറയപ്പെടുന്നു.
"https://schoolwiki.in/എം.ജി.എൽ.പി.എസ്.എം._പുതൂർ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്