"ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anurajmsy (സംവാദം | സംഭാവനകൾ)
No edit summary
Anurajmsy (സംവാദം | സംഭാവനകൾ)
വരി 1: വരി 1:

== നാട്ടുപച്ച ( സഹവാസ ക്യാമ്പ് ) ==
== നാട്ടുപച്ച ( സഹവാസ ക്യാമ്പ് ) ==
'''കു'''ട്ടികളിൽ സാമൂഹ്യ സേവന ബോധം ഉണർത്താനും മണ്ണിനെയും മനുഷ്യനെയും സ്നേഹപൂർവ്വം പരിചരിക്കാനുമുള്ള ഉത്തമ ശീലങ്ങൾ വളർത്താൻ ദ്വിദിന സഹവാസക്യാമ്പ് സംഘടിപ്പിച്ചു. ഒക്ടോബർ 25,26 തീയതികളിലായി നടന്ന സഹവാസ ക്യാമ്പ് "''നാട്ടുപച്ച'''''"''' വിവിധ സെഷനുകളിലായി വൈവിധ്യമാർന്ന പരിപാടികളാൽ  അരങ്ങേറി.  

[[പ്രമാണം:Intro2transilation.jpeg|നടുവിൽ|ലഘുചിത്രം]]

പ്രസ്തുത പരിപാടിയിൽ മുക്കം സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ ശ്രീജിത്ത് എസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ വാസു മാസ്റ്റർ അധ്യക്ഷത വഹിക്കുകയും ശ്രീ കർണ്ണകുമാർ ഡി പി ( സോഷ്യൽ സർവീസ് സ്കീം കൺവീനർ) സ്വാഗതം ആശംസിക്കുകയും ശ്രീ അഖിലേഷ് കെ ആശംസ പ്രസംഗം നടത്തുകയും ചെയ്തു.ചർച്ചയിൽ പുൽപറമ്പ് രക്ഷാസേന പ്രവർത്തകർ ആയ അഖിലേഷ് കെ, ഷബീർ എന്നിവർ കുഞ്ഞുങ്ങളുമായി സംവദിച്ചു.തുടർന്ന് മുക്കം സബ് ഇൻസ്പെക്ടർ ശ്രീജിത്ത് എസ്, എസ് എം സി ചെയർപേഴ്സൺ ശ്രീ അഷ്റഫ് സി ടി ,എം പി ടി എ പ്രസിഡന്റ് ശ്രീമതി മെഹജൂബ സിറാജ് എന്നിവർ ചേർന്ന് പോലീസ് മെഡൽ ജേതാവ് ആയ ശ്രീ അഖിലേഷിന് ഉപഹാരം സമർപ്പിച്ചു.  

[[പ്രമാണം:Intro567yuy.jpg|ലഘുചിത്രം]]

പരിപാടിയിൽ ആശംസകൾ നേർന്നുകൊണ്ട് കുന്നമംഗലം ബി പി സി ശ്രീ മനോജ് കുമാർ, സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി ത്രിവേണി, ശ്രീ സുജിത്ത് കെ, എസ് ആർ ജി കൺവീനർ ശ്രീമതി അനുപമ,സാജിദ് പുതിയോട്ടിൽ ,മജീദ് പുളിക്കൽ  എന്നിവർ സംസാരിച്ചു.എം പി ടി എ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണം നടന്നു.പുലർകാല പരിപാടിയിൽ മുഴുവൻ ക്യാമ്പ് അംഗങ്ങളും തൈകൾ നട്ട് ഹരിതഗീതം മുഴക്കി.സായാഹ്നം ഓഡിറ്റോറിയത്തിൽ ചേർന്ന പരിസ്ഥിതി ചർച്ചയ്ക്ക് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഹാമിദലി നേതൃത്വം നൽകി. പ്രകൃതിയെ നോവിച്ച് മനുഷ്യരാരും അധികനാൾ ഭൂമിയിൽ വാഴില്ല എന്ന് അദ്ദേഹം ഊന്നി പറഞ്ഞു.