"ജി എം എൽ പി എസ് കളരാന്തിരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 31: വരി 31:
[[പ്രമാണം:47437 Tk pareekuty.jpeg|ലഘുചിത്രം|'''ടി.കെ. പരീക്കുട്ടിഹാജി''']]
[[പ്രമാണം:47437 Tk pareekuty.jpeg|ലഘുചിത്രം|'''ടി.കെ. പരീക്കുട്ടിഹാജി''']]
'''ടി.കെ. പരീക്കുട്ടിഹാജി-'''1960 മുതൽ അഞ്ചുവർഷം കൊടുവള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച കാലത്ത് അവിടെയുള്ള പ്രധാനപ്പെട്ട പാലങ്ങളും റോഡുകളും നിർമിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു'''.'''സ്വന്തം സ്ഥാപനങ്ങളെക്കാൾ താത്പര്യമെടുത്ത് കൊടുവള്ളി യത്തീംഖാനയുൾപ്പെടെയുള്ള അനാഥാലയങ്ങളുടെ വികസനത്തിനായി പ്രവർത്തിച്ചു.

[[പ്രമാണം:പണിക്കർ മാഷ്.png|ലഘുചിത്രം|പണിക്കർ മാഷ്]]

05:58, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കളരാന്തിരി

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുൻസിപ്പാലിറ്റിയിൽ പെട്ട ഒരു സ്ഥലമാണ് കളരാന്തിരി. കളരാന്തിരി

കോഴിക്കോട് ടൗണിൽ നിന്നും 27കി.മീ മാറി സ്ഥിതിചെയ്യുന്നു.കോഴിക്കോ

ട്-മൈസൂർ NH-766 ദേശീയപാതയിലെ കൊടുവള്ളി ടൗണിൽ ഓമശ്ശേരി റൂട്ടിൽ മാനിപുരത്ത് , അങ്ങാടിയിൽ നിന്നും വടക്ക് ഭാഗത്തേക്ക്‌ മാനിപുരം താമരശ്ശേരി റൂട്ടിൽ മാനിപുരം കഴിഞ്ഞു 2കി. മി മാറി പോർഗ്ഗോട്ടൂർ അങ്ങാടിയുടെയും ഇടയിലായി സ്‌ഥിതി ചെയ്യുന്നു. അങ്ങാടിയുടെ കിഴക്ക് ഭാഗത്തായി മനോഹരമായ ചെറുപുഴ ഒഴുകുന്നു.

ഹൈടെക് സൗകര്യങ്ങൾ

  • പ്രൈമറി വിഭാഗത്ത്ന് അനുയോജ്യമായ മൾട്ടീമീഡിയ ക്ലാസ് റൂം
  • നൂതന സൗകര്യത്തോട് കൂടിയ കമ്പ്യൂട്ടറ്‍‍‍‍ ലാബ്

  1. പൊതുസ്ഥാപനങ്ങൾ
  2. ആരാധനാലയങ്ങൾ
  3. പ്രമുഖവ്യക്തികൾ
  4. ഭൂമിശാസ്ത്രം

പൊതുസ്ഥാപനങ്ങൾ

  • *ജി.എം.എൽ.പി.എസ് കളരാന്തിരി

* അംഗനവാടി

ആരാധനാലയങ്ങൾ
  • കളരാന്തിരി ജുമാമസ്ജിദ്
  • കക്കാടൻ ചാലിൽ ജുമാമസ്ജിദ്

പ്രമുഖവ്യക്തികൾ

ടി.കെ. പരീക്കുട്ടിഹാജി

ടി.കെ. പരീക്കുട്ടിഹാജി-1960 മുതൽ അഞ്ചുവർഷം കൊടുവള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച കാലത്ത് അവിടെയുള്ള പ്രധാനപ്പെട്ട പാലങ്ങളും റോഡുകളും നിർമിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു.സ്വന്തം സ്ഥാപനങ്ങളെക്കാൾ താത്പര്യമെടുത്ത് കൊടുവള്ളി യത്തീംഖാനയുൾപ്പെടെയുള്ള അനാഥാലയങ്ങളുടെ വികസനത്തിനായി പ്രവർത്തിച്ചു.

പണിക്കർ മാഷ്