"ഗവ യു പി എസ് വാമനപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== '''<big>വാമനപുരം</big>''' == | == '''<big>വാമനപുരം</big>''' == | ||
[[പ്രമാണം:42651Vamanapuram map.png|thumb|VAMANAPURAM|]] | [[പ്രമാണം:42651Vamanapuram map.png|thumb|VAMANAPURAM|]] | ||
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരത്ത് നിന്ന് ഏകദേശം 32 കിലോമീറ്റർ മാറിയാണ് വാമനപുരം സ്ഥിതി ചെയ്യുന്നത്.വാമനപുരം പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന തിരുവാമന ക്ഷേത്രത്തിലെ ആരാധനാമൂർത്തി വാമനൻ ആണ്. അതുകൊണ്ട് കൂടിയാണ് ഗ്രാമത്തിന് വാമനപുരം എന്ന പേരു വന്നത്. | കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരത്ത് നിന്ന് ഏകദേശം 32 കിലോമീറ്റർ മാറിയാണ് വാമനപുരം സ്ഥിതി ചെയ്യുന്നത്.വാമനപുരം പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന തിരുവാമന ക്ഷേത്രത്തിലെ ആരാധനാമൂർത്തി വാമനൻ ആണ്. അതുകൊണ്ട് കൂടിയാണ് ഗ്രാമത്തിന് വാമനപുരം എന്ന പേരു വന്നത്.പഴയ തിരുവിതാംകൂറിന്റെ പ്രദേശത്തെ മൂന്നു വാമനക്ഷേത്രങ്ങളിൽ ഏറ്റവും വിശേഷപെട്ടതാണ് തിരുവാമനപുരം ക്ഷേത്രം കൈപ്പുഴ രാജകുടുംബമാണ് വാമനപുരം ഭരിച്ചിരുന്നത്.ഒരിക്കൽ ഡച്ച് പട്ടാളത്തെ ഇവിടുത്തെ കർഷകർ സംഘടിച്ച് തുരത്തിയെന്നും പഴമക്കാർ പറയപ്പെടുന്നു.ചരിത്രം പരിശോധിച്ചാൽ താലൂക്കിൽ നെടുമങ്ങാട് കഴിഞ്ഞാൽ മർമ്മപ്രധാനകേന്ദ്രമായി വാമനപുരം പണ്ട് മുതൽക്കേ കണക്കാക്കിയിരുന്നു . അതിനാൽ തന്നെ നെടുമങ്ങാടിന്റെ രണ്ടാം തലസ്ഥാനമായിട്ടായിരുന്നു വാമനപുരം | ||
അറിയപ്പെട്ടിരുന്നത്.ബ്രിട്ടീഷ് ഭരണകാലത്ത് കുതിര പടയുടെ ആസ്ഥാനമായി വാമനപുരം തിരഞ്ഞെടുത്തിരുന്നു.സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട വാമനപുരത്തിന്റെ ചരിത്രം കല്ലറ -പാങ്ങോട് സമരവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ബ്രിട്ടീഷകാരുടെ കാലത്തുണ്ടായിരുന്ന മുസാവരി ബംഗ്ലാവും വിശ്രമ കേന്ദ്രവുമാണ് പിൽക്കാലത്ത് യഥാക്രമം ആശുപത്രിയായും എക്സൈസ്സ് ഓഫീസയായും മാറിയിട്ടുള്ളത്. | |||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||