"Schoolwiki:എഴുത്തുകളരി/manjumathews" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki:എഴുത്തുകളരി/manjumathews (മൂലരൂപം കാണുക)
23:51, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) റ്റാഗുകൾ: ശൂന്യമാക്കൽ കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
== '''''ലിറ്റിൽ കൈറ്റ്സ്''''' == | |||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ICT രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെ ഒരു കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. | |||
സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന Hi-tech സ്കൂൾ പദ്ധതിയുടെ ഭാഗമായാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ രൂപീകരിച്ചിരിക്കുന്നത്. | |||
വിവര വിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. | |||
2018 - 19 അദ്ധ്യയന വർഷമാണ് ഈ പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചത്. | |||
വിവര വിനിമ രംഗത്ത് താത്പര്യവും അഭിരുചിയുള്ളവരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് ഈ പദ്ധതിയ്ക്ക് സാധിക്കുന്നു. | |||
വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഈ പദ്ധതി വഴി ലഭിക്കുന്നു. | |||
ഗ്രാഫിക്സ് & അനിമേഷൻ , സ്ക്രാച്ച് പ്രോഗ്രാമിങ് , പൈത്തൺ പ്രോഗ്രാമിങ് , മൊബൈൽ ആപ്പ് നിർമ്മാണം , റോബോട്ടിക്സ് , ഇലക്ട്രോണിക്സ് തുടങ്ങിയ വിവധ മേഖലകളിൽ ചുരിങ്ങിയത് 20 കുട്ടികൾക്ക് ഒരു അധ്യയന വർഷം ഈ പദ്ധതി വഴി പരിശീലനം നൽകി വരുന്നു. |