"ജി.എം.എൽ..പി.സ്കൂൾ ഊരകം മേൽമുറി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== കാരാത്തോട് ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
== കാരാത്തോട് == | = കാരാത്തോട് = | ||
മലപ്പുറം ജില്ലയിലെ വേങ്ങര ബ്ലോക്ക് പഞ്ചായത്തിലാണ് കാരാത്തോട് എന്ന എൻ്റെ ഗ്രാമം സ്ഥിതിചെയ്യുന്നത്. ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എൻ്റെ ഗ്രാമത്തിൽ ഉണ്ട്.വിദ്യാഭ്യാസപരമായി വളരെയേറെ മുന്നിലെത്തിയിട്ടുണ്ട് എൻ്റെ ഗ്രാമം. മലപ്പുറം പരപ്പനങ്ങാടി റൂട്ടിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ധാരാളം പ്രശസ്തരായ ആളുകൾ ജനിച്ചു വളർന്ന സ്ഥലമാണിത്. വേങ്ങര മണ്ഡലത്തിന്റെ MLA ആയ പി.കെ. കുഞ്ഞാലിക്കുട്ടി എൻ്റെ ഗ്രാമത്തിലെ പ്രശസ്തരിൽ പെടുന്നു. ധാരാളം കുന്നുകൾ ഉള്ള സ്ഥലമാണിത്. ഇതിൻ്റെ അടുത്തുകൂടെ കടലുണ്ടി പുഴ ഒഴുകുന്നുണ്ട്. | |||
=== പൊതു സ്ഥാപനങ്ങൾ === | |||
* പോസ്റ്റ് ഓഫീസ് | |||
* കൃഷിഭവൻ | |||
* സർവീസ് സഹകരണ ബാങ്ക് | |||
* Gmlps കാരാത്തോട് | |||
* Pmsaup സ്കൂൾ |
23:16, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കാരാത്തോട്
മലപ്പുറം ജില്ലയിലെ വേങ്ങര ബ്ലോക്ക് പഞ്ചായത്തിലാണ് കാരാത്തോട് എന്ന എൻ്റെ ഗ്രാമം സ്ഥിതിചെയ്യുന്നത്. ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എൻ്റെ ഗ്രാമത്തിൽ ഉണ്ട്.വിദ്യാഭ്യാസപരമായി വളരെയേറെ മുന്നിലെത്തിയിട്ടുണ്ട് എൻ്റെ ഗ്രാമം. മലപ്പുറം പരപ്പനങ്ങാടി റൂട്ടിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ധാരാളം പ്രശസ്തരായ ആളുകൾ ജനിച്ചു വളർന്ന സ്ഥലമാണിത്. വേങ്ങര മണ്ഡലത്തിന്റെ MLA ആയ പി.കെ. കുഞ്ഞാലിക്കുട്ടി എൻ്റെ ഗ്രാമത്തിലെ പ്രശസ്തരിൽ പെടുന്നു. ധാരാളം കുന്നുകൾ ഉള്ള സ്ഥലമാണിത്. ഇതിൻ്റെ അടുത്തുകൂടെ കടലുണ്ടി പുഴ ഒഴുകുന്നുണ്ട്.
പൊതു സ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ്
- കൃഷിഭവൻ
- സർവീസ് സഹകരണ ബാങ്ക്
- Gmlps കാരാത്തോട്
- Pmsaup സ്കൂൾ