"ഗവ യു പി എസ് പാലുവള്ളി/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 11: വരി 11:

ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വദേശി ഉത്പന്നങ്ങളുടെ നിർമാണം ആരംഭിക്കുകയുണ്ടായി.അതിന്റെ ആദ്യപടിയായി സ്വദേശി സോപ്പ് നിർമാണം നടത്തി .പ്രവർത്തനങ്ങൾ കുട്ടികൾ നന്നായി ചെയ്‌തു,ഒപ്പം അവരെ സഹായിക്കാൻ ഗാന്ധിദർശൻ ചാർജ് ഉള്ള അദ്ധ്യാപകനും ഒപ്പം മറ്റു അധ്യാപകരും പി ടി എ യും ചേർന്നു. പ്രവർത്തനം വിജയം കണ്ടതോടെ അടുത്ത പടിയായി ലോഷൻ നിർമാണവും നടത്തി. ഇവയുടെ വിപണനവും കുട്ടികൾ തന്നെയാണ് നടത്തുന്നത്.‎[[പ്രമാണം:42647 TVM GANDHIDERSHAN.resized.jpg|ലഘുചിത്രം]]

== ഇക്കോ ക്ലബ്ബ് ==
== ഇക്കോ ക്ലബ്ബ് ==
[[പ്രമാണം:42647.GUPS.05.06.2024.jpg|ലഘുചിത്രം]]
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു അധ്യാപകരും വിദ്യാർത്ഥികളും PTA യും ചേർന്ന് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുകയും വൃക്ഷത്തൈകൾ നടുന്ന പ്രവർത്തനങ്ങളിൽ  ഏർപ്പെടുകയും  ചെയ്തു

23:01, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിൽ നിരവധി ക്ലബുകളുടെ പ്രവർത്തനം സജീവമായി നടക്കുന്നുണ്ട് .

  • ഇക്കോ ക്ലബ്ബ്
  • ശാസ്ത്ര ക്ലബ്ബ്
  • ഗാന്ധി ദർശൻ ക്ലബ്ബ്
  • ഗണിതക്ലബ്ബ്
  • ശുചിത്വ ക്ലബ്ബ്
  • കാർഷിക ക്ലബ്ബ്
  • ഭാഷ ക്ലബ്ബ്

ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വദേശി ഉത്പന്നങ്ങളുടെ നിർമാണം ആരംഭിക്കുകയുണ്ടായി.അതിന്റെ ആദ്യപടിയായി സ്വദേശി സോപ്പ് നിർമാണം നടത്തി .പ്രവർത്തനങ്ങൾ കുട്ടികൾ നന്നായി ചെയ്‌തു,ഒപ്പം അവരെ സഹായിക്കാൻ ഗാന്ധിദർശൻ ചാർജ് ഉള്ള അദ്ധ്യാപകനും ഒപ്പം മറ്റു അധ്യാപകരും പി ടി എ യും ചേർന്നു. പ്രവർത്തനം വിജയം കണ്ടതോടെ അടുത്ത പടിയായി ലോഷൻ നിർമാണവും നടത്തി. ഇവയുടെ വിപണനവും കുട്ടികൾ തന്നെയാണ് നടത്തുന്നത്.‎

ഇക്കോ ക്ലബ്ബ്