"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
* മടത്തു വാതുക്കൽ എൽപിഎസ് | * മടത്തു വാതുക്കൽ എൽപിഎസ് | ||
* ജി ബി എച്ച് എസ് എസ് മിതൃമ്മല | * ജി ബി എച്ച് എസ് എസ് മിതൃമ്മല | ||
* ജി. ജി.എച്ച്. എസ്. സ് മിതൃമ്മല | * ജി. ജി.എച്ച്. എസ്. സ് മിതൃമ്മല[[പ്രമാണം:Gghss mithirmala.jpg|thumb|gghss]] | ||
* | * | ||
* | * |
22:51, 31 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
മിതൃമ്മല
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ വാമനപുരം ബ്ലോക്കിലെ കല്ലറ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മിതൃമ്മല. തിരുവനന്തപുരത്ത് നിന്ന് 35 കിലോമീറ്റർ വടക്കോട്ടും വാമനപുരത്തുനിന്ന് 7 കിലോമീറ്റർ കിഴക്കോട്ടുമാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
തിരുവനന്തപുരം ജില്ലയുടെയും കൊല്ലം ജില്ലയുടെയും അതിർത്തിയിലാണ് ഈ സ്ഥലം.
പൊതു സ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ്
- ജി. ബി എച്ച്. എസ് എസ് മിതൃമ്മല
- സർവീസ് സഹകരണ ബാങ്ക്
- അരവിപ്പുറം എൽ പി എസ്
ആരാധനാലയങ്ങൾ
- അരുവിപ്പുറം മഹാദേവക്ഷേത്രം
- മടത്തു വാതിൽക്കൽ ശ്രീ അർദ്ധനാരീശ്വര ക്ഷേത്രം
- തുമ്പോട് മുടിപ്പുര ദേവി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- അരുവിപ്പുറം എൽ.പി.എസ്
- മടത്തു വാതുക്കൽ എൽപിഎസ്
- ജി ബി എച്ച് എസ് എസ് മിതൃമ്മല
- ജി. ജി.എച്ച്. എസ്. സ് മിതൃമ്മല