"സി. എ. എൽ. പി. എസ്. വെങ്ങിണിശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 3: | വരി 3: | ||
=='''ചിത്രശാല''' == | =='''ചിത്രശാല''' == | ||
[[പ്രമാണം:22229 VILLAGE VIEW.jpg|നടുവിൽ|ലഘുചിത്രം|വെങ്ങിണിശ്ശേരി ഗ്രാമം]] | [[പ്രമാണം:22229 VILLAGE VIEW.jpg|നടുവിൽ|ലഘുചിത്രം|വെങ്ങിണിശ്ശേരി ഗ്രാമം]] | ||
[[പ്രമാണം:22229 VILLAGE.jpg|ലഘുചിത്രം|'''വെങ്ങിണിശ്ശേരി ഗ്രാമം''']] | [[പ്രമാണം:22229 VILLAGE.jpg|ലഘുചിത്രം|'''വെങ്ങിണിശ്ശേരി ഗ്രാമം''']] | ||
22:24, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
വെങ്ങിണിശ്ശേരി
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ പട്ടണത്തിനു തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കാർഷിക ഗ്രാമമാണ് വെങ്ങിണിശ്ശേരി. മൂന്ന് പുറവും കോൾനിലങ്ങളാൽ ചുറ്റപ്പെട്ട് ഐക്കുന്ന്, കൂട്ടാലക്കുന്ന്, ശിവപുരം കുന്ന്, കോടന്നൂർ കുന്ന്, പയങ്കൻ കുന്ന് എന്നീ അഞ്ച് കുന്നുകളുടെ സംഗമമാണ് ഈ ഗ്രാമം.തൃശ്ശൂർ പട്ടണത്തിൽ നിന്ന് 8 കിലോമീറ്റർ അകലെയാണ് വെങ്ങിണിശ്ശേരി ഗ്രാമം തൃശൂർ ജില്ലയിലെ വിദേശ വില്ലേജ് ടൂറിസത്തിന്റെ പ്രധാന കേന്ദ്രമാണിത് .ഇവിടെ പ്രശസ്തമായ അയ്ക്കുന്ന് പാണ്ഡവഗിരി ദേവീക്ഷേത്രം ഉണ്ട് .കൂടാതെ,ക്ഷേത്രത്തിനടുത്തായി പരിശുദ്ധ മാതാവിന്റെ നാമത്തിലുള്ള ഒരു റോമൻ കത്തോലിക്ക ദേവാലയവും സ്ഥിതിചെയ്യുന്നുണ്ട് .
ചിത്രശാല

