"ഗവ. എച്ച്.എസ്സ്.എസ്സ്. വയല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Abhirag s (സംവാദം | സംഭാവനകൾ)
IMAGE: image -link
Abhirag s (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== Dr Vayala Vasudevan Pillai Foundation , Vayala ==
== '''<u>Dr Vayala Vasudevan Pillai Foundation , Vayala</u>''' ==
1943-ൽ കൊട്ടാരക്കര വയലാ ഗ്രാമത്തിൽ ജനിച്ചു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് പഠിച്ച ശേഷം അവിടെ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി ചെയ്തു. നാടക കളരികളിലൂടെ സജീവമായ ശേഷം 1984 ൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ അസോസിയേറ്റ് ഡയറക്ടറായി ചുമതലയേറ്റു. പിന്നീട് 1990-ൽ റോം യൂണിവേഴ്‌സിറ്റിയിൽ ഒരു വർഷം നാടകപഠനത്തിനായി പോയി. തിരുവനന്തപുരത്ത് സുവർണ്ണരേഖ എന്ന പേരിൽ തുടങ്ങിയ നാടകസംഘത്തിലൂടെ മുപ്പതിലേറെ നാടകങ്ങൾ അരങ്ങിലെത്തിച്ചു. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പോടെ പോസ്റ്റ് ഡോക്ട്രൽ ഫെലോഷിപ്പും, ഇറ്റാലിയൻ ഗവൺമെന്റ് ഫെല്ലോഷിപ്പും,ജപ്പാന്റെയും, പാരീസ് യൂണിവേഴ്സിറ്റിയുടേയും ഫെല്ലോഷിപ്പുകളും നേടിയിട്ടുണ്ട്. ജി.ശങ്കരപ്പിള്ളയുടെ ശിഷ്യനായി നാടകരംഗത്തേക്ക് കടന്നുവന്ന വയലാ തനത് നാടകസങ്കൽപ്പങ്ങളേയും വിശ്വോത്തര നാടകധാരകളേയും ഒരുപോലെ സ്വാംശീകരിച്ച വ്യക്തിയായിരുന്നു. യൂറോപ്യൻ നാടകങ്ങളെക്കുറിച്ചും രംഗവേദിയെക്കുറിച്ചും നിരവധി പുസ്തകങ്ങൾ എഴുതുകയും നിരന്തരം പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു അദ്ദേഹം. ഏറെ കാലമായി നാടകവുമായി ബന്ധപ്പെട്ട് അക്കാദമിക് രംഗത്താണ് ഡോ.വയലാ വാസുദേവൻപിള്ളയുടെ പ്രവർത്തനം.