"ഗവ യു പി എസ് ആനച്ചൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ആനച്ചൽ) |
|||
വരി 11: | വരി 11: | ||
വാമനപുരം പഞ്ചായത്തിലാണ് ആനച്ചൽ ഗവ: യു.പി.സ്കൂൾ. പാലോട് ഉപജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ ആണ് ഈ സ്കൂൾ. പണ്ഡിത വരേണ്യനും എഴുത്തുകാരനും ആയ ശ്രീ വിദ്വാൻ കേശവൻ ആണ് സ്ഥാപകൻ. | വാമനപുരം പഞ്ചായത്തിലാണ് ആനച്ചൽ ഗവ: യു.പി.സ്കൂൾ. പാലോട് ഉപജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ ആണ് ഈ സ്കൂൾ. പണ്ഡിത വരേണ്യനും എഴുത്തുകാരനും ആയ ശ്രീ വിദ്വാൻ കേശവൻ ആണ് സ്ഥാപകൻ. | ||
=== '''ആരാധനാലയങ്ങൾ''' === | |||
* തിരുവാമനപുരം ക്ഷേത്രം | |||
* പള്ളിമൺകുഴിഭഗവതിക്ഷേത്രം | |||
=== വിദ്യാഭ്യാസസ്ഥാപനങ്ങൾ === | |||
'''ശ്രദ്ധേയരായവ്യക്തികൾ''' |
21:11, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ യു പി എസ് ആനച്ചൽ/എന്റെ ഗ്രാമം
ആനച്ചൽ എന്ന ഗ്രാമം മതസൗഹാർദഗ്രാമം.ഐക്യം കാത്തുസൂക്ഷിക്കുന്ന ജനത.
പ്രമാണം:ഗവ യു പി എസ് ആനച്ചൽ.pngആനച്ചൽ
ആനച്ചൽ
ഭൂമിശാസ്ത്രം
തിരുവനന്തപുരം ജില്ലയിൽ വാമനപുരം പഞ്ചായത്തിൽ വാമനപുരം വില്ലേജിൽ ആനച്ചൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു
വാമനപുരം,ഇളമ്പ എന്നീ പ്രദേശങ്ങൾക്കിടയിലായി സ്ഥിതിചെയ്യുന്നു.
വാമനപുരം പഞ്ചായത്തിലാണ് ആനച്ചൽ ഗവ: യു.പി.സ്കൂൾ. പാലോട് ഉപജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ ആണ് ഈ സ്കൂൾ. പണ്ഡിത വരേണ്യനും എഴുത്തുകാരനും ആയ ശ്രീ വിദ്വാൻ കേശവൻ ആണ് സ്ഥാപകൻ.
ആരാധനാലയങ്ങൾ
- തിരുവാമനപുരം ക്ഷേത്രം
- പള്ളിമൺകുഴിഭഗവതിക്ഷേത്രം
വിദ്യാഭ്യാസസ്ഥാപനങ്ങൾ
ശ്രദ്ധേയരായവ്യക്തികൾ