"ജി എൽ പി എസ് ആനക്കോട്ടുപുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('= ആനക്കോട്ടുപുറം =' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (→‎ആനക്കോട്ടുപുറം: എന്റെ ഗ്രാമം)
വരി 1: വരി 1:
= ആനക്കോട്ടുപുറം =
= '''ആനക്കോട്ടുപുറം''' =
 
== '''ജി.എൽ.പി.എസ് .ആനക്കോട്ടുപുറം''' ==
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ തൃക്കളങ്ങോട് പഞ്ചായത്തിലെ ഇരുപത്തിമൂന്നാം വാർഡിലെ ഒരു ഗ്രാമമാണ് ആനക്കോട്ടുപുറം .
 
'''<u><big>ഭൂമിശാസ്ത്രം</big></u>'''
 
നിലമ്പൂർ -മ‍ഞ്ചേരി റൂട്ടിൽ കാരക്കുന്ന് ,തൃക്കലങ്ങോട് എന്നിവിടങ്ങളിൽ നിന്നും, പടിഞ്ഞാറ് ഭാഗത്തായി 2.5 കിലോമീററർ ദൂരം, വടക്ക് ഭാഗമായ ആമയൂരിൽ നിന്നും 2 km, തെക്ക് ഭാഗമായ നെല്ലിപ്പറമ്പിൽ നിന്നും 3 കി മീ യും സഞ്ചരിച്ചാൽ ആനക്കോട്ടു പുറത്ത് എത്താം. അതുപോലെ  ഓത്തുപളളിക്കൽ, ചെമ്പൻപാറ എന്നിവ ആനക്കോട്ടുപുറത്തിനടുത്തുള്ള സ്ഥലമാണ്‌ .
 
'''<big><u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u></big>'''
 
ഈ ഗ്രാമത്തിൽ 1954ൽ സമീപത്തെ മദ്രസയിൽ ഏകാധ്യാപക വിദ്യാലയമായാണ്    <big>ജി.എൽ.പി.എസ്  ആനക്കോട്ടുപുറം</big> പ്രവർത്തനം ആരംഭിച്ചത്.
 
ഈ ഗ്രാമത്തിൽ ഒരു അംഗണവാടിയുണ്ട് .
 
ഈ ഗ്രാമത്തിൽ ജാമിഅ അൽ ഇസ് ലാമിയയും ഉണ്ട് .
 
'''<big><u>ആരാധനാലയങ്ങൾ</u></big>'''
 
ഈ ഗ്രാമത്തിൽ മൂന്ന് പള്ളികളും, മൂന്ന് മദ്രസ്സകളുമുണ്ട് .
 
'''<big><u>പ്രധാന പൊതു സ്ഥാപനങ്ങൾ</u></big>'''
 
പൊതു വിതരണ കേന്ദ്രം  ഉണ്ട് .
 
പൊതുജന വായനശാല  ഉണ്ട് .
 
'''<big><u>ശ്രദ്ധേയരായ വ്യക്തികൾ</u></big>'''
 
മൺമറഞ്ഞുപോയ സുമനസ്സുകളുടെ പ്രയത്നഫലമായി സ്കൂളിനു വേണ്ടി 35 സെന്റ് സ്ഥലം വാങ്ങി സർക്കാരിൽ ഏൽപിച്ചു. <big>'''പനനിലത്ത് മൊയ്തീൻ'''</big> എന്ന വ്യക്തി തുച്ഛവിലയ്ക്ക് സ്ഥലം നൽകുകയായിരുന്നു.
 
'''<big><u>ചിത്രശാല</u></big>'''

20:55, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ആനക്കോട്ടുപുറം

ജി.എൽ.പി.എസ് .ആനക്കോട്ടുപുറം

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ തൃക്കളങ്ങോട് പഞ്ചായത്തിലെ ഇരുപത്തിമൂന്നാം വാർഡിലെ ഒരു ഗ്രാമമാണ് ആനക്കോട്ടുപുറം .

ഭൂമിശാസ്ത്രം

നിലമ്പൂർ -മ‍ഞ്ചേരി റൂട്ടിൽ കാരക്കുന്ന് ,തൃക്കലങ്ങോട് എന്നിവിടങ്ങളിൽ നിന്നും, പടിഞ്ഞാറ് ഭാഗത്തായി 2.5 കിലോമീററർ ദൂരം, വടക്ക് ഭാഗമായ ആമയൂരിൽ നിന്നും 2 km, തെക്ക് ഭാഗമായ നെല്ലിപ്പറമ്പിൽ നിന്നും 3 കി മീ യും സഞ്ചരിച്ചാൽ ആനക്കോട്ടു പുറത്ത് എത്താം. അതുപോലെ  ഓത്തുപളളിക്കൽ, ചെമ്പൻപാറ എന്നിവ ആനക്കോട്ടുപുറത്തിനടുത്തുള്ള സ്ഥലമാണ്‌ .

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഈ ഗ്രാമത്തിൽ 1954ൽ സമീപത്തെ മദ്രസയിൽ ഏകാധ്യാപക വിദ്യാലയമായാണ് ജി.എൽ.പി.എസ് ആനക്കോട്ടുപുറം പ്രവർത്തനം ആരംഭിച്ചത്.

ഈ ഗ്രാമത്തിൽ ഒരു അംഗണവാടിയുണ്ട് .

ഈ ഗ്രാമത്തിൽ ജാമിഅ അൽ ഇസ് ലാമിയയും ഉണ്ട് .

ആരാധനാലയങ്ങൾ

ഈ ഗ്രാമത്തിൽ മൂന്ന് പള്ളികളും, മൂന്ന് മദ്രസ്സകളുമുണ്ട് .

പ്രധാന പൊതു സ്ഥാപനങ്ങൾ

പൊതു വിതരണ കേന്ദ്രം ഉണ്ട് .

പൊതുജന വായനശാല ഉണ്ട് .

ശ്രദ്ധേയരായ വ്യക്തികൾ

മൺമറഞ്ഞുപോയ സുമനസ്സുകളുടെ പ്രയത്നഫലമായി സ്കൂളിനു വേണ്ടി 35 സെന്റ് സ്ഥലം വാങ്ങി സർക്കാരിൽ ഏൽപിച്ചു. പനനിലത്ത് മൊയ്തീൻ എന്ന വ്യക്തി തുച്ഛവിലയ്ക്ക് സ്ഥലം നൽകുകയായിരുന്നു.

ചിത്രശാല