ഉള്ളടക്കത്തിലേക്ക് പോവുക

"കൂത്താളി വി.എച്ച്. എസ്സ്.എസ്സ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Akshayack (സംവാദം | സംഭാവനകൾ)
'== '''കൂത്താളി''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Akshayack (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== '''കൂത്താളി''' ==
== '''കൂത്താളി''' ==
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്ക് സമീപമുള്ള ഒരു ഗ്രാമമാണ് '''കൂത്താളി.'''
പഴയ കുറുമ്പ്രനാട് താലൂക്കിൽ വല്ലഭൻ ചാത്തൻ എന്ന സ്ഥാനപേരുണ്ടായിരുന്ന കൂത്താളി മൂപ്പിൽ നായരുടെയും, ഗോദെരാമൻ എന്ന അവിഞ്ഞാട്ടു നാടുവാഴിയുടെയും ജന്മസ്വത്തിൻ കീഴിൽ ഉൾപ്പെട്ടതായിരുന്നു ഇന്നു കാണുന്ന കൂത്താളി പഞ്ചായത്തുപ്രദേശം.കൂത്താളി എന്ന സ്ഥലനാമം “കൂത്താട്ടുപള്ളി” എന്നതു ലോപിച്ചുണ്ടായതാണെന്നും, അതല്ലാ, “കൂത്ത്, ആളി” എന്നീ പദങ്ങളിൽ നിന്നു ആവിർഭവിച്ചതാണെന്നുളള വ്യത്യസ്ത വ്യാഖ്യാനങ്ങൾ നിലവിലുണ്ടെങ്കിലും “കൂത്താളി”യിൽ “കൂത്ത്” എന്ന കലാരൂപവുമായുള്ള ബന്ധം അടങ്ങിയിട്ടുണ്ടെന്നത് പ്രാചീനകാലം മുതലേ ഈ പ്രദേശത്തിനു കലയുമായുണ്ടായിരുന്ന ഗാഢബന്ധത്തെ സൂചിപ്പിക്കുന്നു.

20:39, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കൂത്താളി

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്ക് സമീപമുള്ള ഒരു ഗ്രാമമാണ് കൂത്താളി.