"ഗവ.ഡബ്ലു.എൽ. പി. എസ്.ഐവർക്കാല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('= പുത്തനമ്പലം ഐവർക്കാല =' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
= പുത്തനമ്പലം ഐവർക്കാല =
= പുത്തനമ്പലം ഐവർക്കാല =
കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ നെടിയവിള പ‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഐവർക്കാല.
പാണ്ഡവരുടെ വനവാസകാലത്ത് അവർ ഈ ദേശത്ത് ഒളിവിൽ താമസിച്ചുവെന്നാണ് ഐതിഹ്യം. അതിനാലാണത്രെ ഐവർകാലക്കു ഈ പേർ കിട്ടിയത് (അഞ്ച് പേർ - ഐവർ - കാല.). വികസനം അധികമൊന്നും കടന്നുവന്നിട്ടില്ലാത്ത ഈ ഗ്രാമത്തിലെ ആകെയുള്ള വ്യവസായ ശാലകൾ മൂന്ന് കശുവണ്ടിഫാക്ട്റികളും ഇഷ്ടിക കളങ്ങളുമാണ്‌.ഈ ഗ്രാമത്തിൽ ചിരപുരാതനങ്ങളായ അഞ്ചു ക്ഷേത്രങ്ങളും ഉണ്ട് ,തൃക്കേതേശ്വരം ശിവക്ഷേത്രം, കീച്ചപ്പള്ളിൽ ദേവിക്ഷേത്രം ,ഭരണിക്കാവ് സുബ്രഹ്മണ്യസ്വാമിക്ഷേത്രം , ഗണപതി ക്ഷേത്രം, തെറ്റിമുറി ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നിവയാണ്.ഈ ഗ്രാമം രണ്ടു കരകളായി തിരിച്ചിരിക്കുന്നു ,ഐവർകാല കിഴക്ക്,പടിഞ്ഞാറു,ഗ്രാമത്തിന്റെ കിഴക്ക് തെക്ക് അതിർത്തികൾ കല്ലടയാർ ആണ് ,

20:08, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പുത്തനമ്പലം ഐവർക്കാല